Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്തിനോ ഗവണ്മെന്‍റിനോ ആവശ്യം വന്നാൽ ഹെലികോപ്ടറും വിമാനവും നൽകുമെന്ന് യൂസഫലി

text_fields
bookmark_border
രാജ്യത്തിനോ ഗവണ്മെന്‍റിനോ ആവശ്യം വന്നാൽ ഹെലികോപ്ടറും വിമാനവും നൽകുമെന്ന് യൂസഫലി
cancel

ഷാർജ: നമ്മുടെ രാജ്യത്തിനോ ഗവണ്മെന്‍റിനോ ഭരിക്കുന്നവർക്കോ ആവശ്യം വന്നാൽ ഏതുസമയത്തും ഹെലികോപ്ടറും വിമാനവും നൽകുമെന്ന് വ്യവസായി എം.എ. യൂസുഫലി. അവരുടെ അടുക്കൽനിന്ന്​ എന്തെങ്കിലും ഉപകാരം കിട്ടാൻ ഉദ്ദേശിച്ചല്ല അത്​ ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രൈവറ്റ് ജെറ്റ് വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിവാദത്തിൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം യു.എ.ഇയിലെ കൽബയിൽ പറഞ്ഞു.

‘എന്‍റെ കൈയിൽ ഹെലികോപ്​റ്റുണ്ട്​. ​​ൈഫ്ലറ്റുമുണ്ട്​. അത്​ എല്ലാവർക്കുമറിയാം. നമ്മുടെ രാജ്യത്തിനോ ഗവണ്മെന്‍റിനോ ഭരിക്കുന്നവർക്കോ ഏത്​ സമയത്ത്​ ആവശ്യമുണ്ടെങ്കിലും ഞാൻ എന്‍റെ ഹെലികോപ്​റ്റർ അവർക്ക്​ കൊടുക്കും, ​എന്‍റെ ൈഫ്ലറ്റ്​ കൊടുക്കും. അതിൽ ഒരു ബെനഫിറ്റും എനിക്ക്​ ആവശ്യമില്ല. അതിന്​ ഞാൻ പോവുകയുമില്ല. പോയിട്ടുമില്ല. അങ്ങനെയുള്ള ഒരാളല്ല ഞാൻ. എനിക്കതിന്‍റെ ആവശ്യവുമില്ല. എനിക്ക്​ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഇവിടുത്തെ രാജാക്കന്മാർ തരുന്നുണ്ട്’ -യൂസുഫലി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Yusuf Ali says he will provide helicopters and planes if the country needs
Next Story