Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേ​ര​ള​ത്തി​ൽ രാ​ഹു​ൽ...

കേ​ര​ള​ത്തി​ൽ രാ​ഹു​ൽ മ​ൽ​സ​രി​ക്കു​ന്ന​ ആ​വേ​ശ​ത്തി​ൽ പ്ര​വാ​സി യു​വ​ത

text_fields
bookmark_border
കേ​ര​ള​ത്തി​ൽ രാ​ഹു​ൽ മ​ൽ​സ​രി​ക്കു​ന്ന​ ആ​വേ​ശ​ത്തി​ൽ പ്ര​വാ​സി യു​വ​ത
cancel
camera_alt??????? ????? ??.??.???????? ???????????????? ?????????? ????????????? ??????????????????

ദു​ബൈ: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ യു.​എ.​ഇ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കോ​ൺ​ഗ്ര​സ്​ അ​നു​ഭാ​വി​ക​ൾ​​ക് കി​ട​യി​ൽ ഉ​ണ്ടാ​യ ആ​വേ​ശം ഇ​പ്പോ​ഴും തു​ട​രു​ന്നു എ​ന്ന​തിന്​ തെ​ളി​വാ​യി​രു​ന്നു യൂ​ത്ത് വി​ങ് യു.​എ.​ഇ​ യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​ബൈ താ​ജ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ‘ഇ​ന്ത്യ​ൻ യൂ​ത്ത്​ വോ​യി​സ്, അ​ർ​ജ്​ ടു ​എ​ക്​​സ്​​​പ്ലോ​ഡ്​’ എ​ന്ന സെ​മി​നാ​ർ. കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക സെ​മി​നാ​ർ വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി. പി​ന്നോ​ക്ക വി​ഭാ​ഗ​ക്കാ​രെ​യും പ​ട്ടി​ണി പാ​വ​ങ്ങ​ളേ​യും സ​മൂ​ഹ​ത്തി​െ​ൻ​റ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ട് വ​രു​ന്ന​തി​െ​ൻ​റ ഭാ​ഗ​മാ​യി ആ​വി​ഷ്‌​ക്ക​രി​ച്ച ‘ന്യാ​യ് ’ അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ളും ച​ർ​ച്ച ചെ​യ്​​തു.

മി​നി​മം വാ​ർ​ഷി​ക വ​രു​മാ​ന​മാ​യി 72000 രൂ​പ ന​ൽ​കു​വാ​ൻ ത​ക്ക​താ​യി​ട്ടു​ള്ള ബ്രി​ഹ​ത്താ​യ പ​ദ്ധ​തി ആ​വി​ഷ്‌​ക്ക​രി​ക്കു​ക​യും അ​ത് ന​ട​പ്പി​ലാ​ക്കു​വാ​ൻ ത​ക്ക​വ​ണ്ണ​മു​ള്ള മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള സെ​മി​നാ​ർ ആ​ണ് ന​ട​ന്ന​ത്. ആ​ധു​നി​ക ഇ​ന്ത്യ​യെ കെ​ട്ടി​പ്പ​ടു​ക്കു​വാ​നും, മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​വാ​നും രാ​ഹു​ൽ ഗാ​ന്ധി​ക്ക് സാ​ധി​ക്കു​മെ​ന്ന് സെ​മി​നാ​ർ അ​ഭി​പ്രാ​യപ്പെട്ടു. ത്യ​ത്താ​ല എം.​എ​ൽ.​എ വി.​ടി. ബ​ൽ​റാം മു​ഖ്യാ​തി​ഥി​തി​യാ​യി​രു​ന്നു. ഒ.​ഐ.​സി.​സി. ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഹാ​ഷി​ക്ക് ടി.​കെ, യൂ​ത്ത് വി​ങ് പ്ര​സി​ഡ​ൻ​റ്​ ഹൈ​ദ​ർ ത​ട്ട​ത്താ​ഴ​ത്ത്‌, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജോ ചി​റ​ക്ക​ൽ, ട്ര​ഷ​റ​ർ സ​നീ​ഷ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ മി​ർ​ഷാ​ദ് നു​ള്ളി​പ്പാ​ടി, ഫി​റോ​സ് കാ​സ​ർ​കോ​ഡ്, ബി​ബി​ൻ, പ്ര​ണീ​ഷ്, ഹ​ഫീ​ർ ക​ണ്ണൂ​ർ, എ.​പി. ഫൈ​സ​ൽ സ​യാ​നി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsyouthwing seminar
News Summary - youthwing seminar-uae-uae news
Next Story