Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു​വ ക​ലാ​സാ​ഹി​തി...

യു​വ ക​ലാ​സാ​ഹി​തി ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ്

text_fields
bookmark_border

അ​ൽ​ഐ​ൻ: യു​വ ക​ലാ​സാ​ഹി​തി അ​ൽ​ഐ​ൻ യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ക്കു​ന്നു. അ​ൽ​ഐ​ൻ ഷ​ട്ട​ലേ​ഴ്സി​ൽ ഏ​പ്രി​ൽ 28ന്​ ​ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ വൈ​കീ​ട്ട് വ​രെ ഡ​ബ്ൾ‍സ്‌, മി​ക്സ​ഡ് ഡ​ബ്ൾ​സ്‌ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. സ​മാ​പ​ന​ത്തി​ൽ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും കാ​ഷ് പ്രൈ​സും സ​മ്മാ​നി​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ടി.​പി, പ്ര​സി​ഡ​ന്റ് മോ​ഹ​ൻ​ദാ​സ് മാ​സ്റ്റ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BadmintonU.A.E News
News Summary - Youth Literary Badminton Tournament
Next Story