Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയൂ​സു​ഫ​ലി ന​ന്മ​യു​ടെ...

യൂ​സു​ഫ​ലി ന​ന്മ​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ -ദു​ബൈ കെ.​എം.​സി.​സി

text_fields
bookmark_border
യൂ​സു​ഫ​ലി ന​ന്മ​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ -ദു​ബൈ കെ.​എം.​സി.​സി
cancel

ദു​ബൈ: എം.​എ. യൂ​സു​ഫ​ലി മ​ല​യാ​ളി ന​ന്മ​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​വാ​സ​ജീ​വി​ത​ത്തി​ന്‍റെ 50 വ​ർ​ഷം തി​ക​ക്കു​മ്പോ​ൾ ല​ക്ഷ​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​ണെ​ന്നും ദു​ബൈ കെ.​എം.​സി.​സി.

എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം പേ​ർ​ക്ക് ജോ​ലി ന​ൽ​കാ​നും അ​വ​രെ സ്നേ​ഹ​ത്തോ​ടെ ചേ​ർ​ത്തു​നി​ർ​ത്താ​നും അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു. കെ.​എം.​സി.​സി ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ദേ​ശീ​യ​ദി​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ​ക്കും മ​റ്റും അ​ദ്ദേ​ഹം അ​ക​മ​ഴി​ഞ്ഞ സ​ഹാ​യ​വും സാ​ന്നി​ധ്യ​വും ന​ൽ​കി​വ​രു​ന്നു. കെ.​എം.​സി.​സി​യെ ജ​ന​കീ​യ​മാ​ക്കു​ന്ന പ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹ​ത്തി​ന്റെ​കൂ​ടി സ​ഹാ​യ സ​ഹ​ക​ര​ണം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

മു​ഴു​വ​ൻ പ്ര​വാ​സി​ക​ൾ​ക്കും അ​ഭി​മാ​ന​മാ​യി കേ​ര​ള​ക്ക​ര​യു​ടെ ഖ്യാ​തി ലോ​കം മു​ഴു​വ​ൻ എ​ത്തി​ച്ച എം.​എ. യൂ​സു​ഫ​ലി​ക്ക്​ എ​ല്ലാ ന​ന്മ​ക​ളും നേ​രു​ന്ന​താ​യും ദു​ബൈ കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai KMCCGoodnessYousufali
News Summary - Yousufali is the Brand Ambassador of Goodness- Dubai KMCC
Next Story