Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോമാലിയ സഹായനിധിയിലേക്ക്​ എസ്​.എം.എസ്​ മുഖേന സംഭാവന നൽകാം  

text_fields
bookmark_border
സോമാലിയ സഹായനിധിയിലേക്ക്​ എസ്​.എം.എസ്​ മുഖേന സംഭാവന നൽകാം  
cancel

ദുബൈ: സോമാലിയയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമെത്തിക്കാൻ എമിറേറ്റ്സ് റെഡ് ക്രസൻറ് (ഇ.ആർ.സി) സ്വരൂപിക്കുന്ന നിധിയിലേക്ക് എസ്.എം.എസ് മുഖേന എളുപ്പത്തിൽ പണമയക്കാം. ഇത്തിസലാത്ത്, ഡു മൊബൈൽ ഉപഭോക്താക്കൾക്ക് 10. 50, 100, 200 ദിർഹം എന്നിങ്ങനെ വിവിധ തുകകൾ സംഭാവന നൽകാനാണ് സൗകര്യം. 
ഡു ഉപഭോക്താക്കൾക്ക് പത്ത് ദിർഹം നൽകാൻ 7110 എന്ന നമ്പർ എസ്.എം.എസ് അയക്കണം. 50 ദിർഹത്തിന്  7150,100 ദിർഹത്തിന്  7100, 200 ദിർഹത്തിന് 7200 എന്നീ നമ്പറുകളിലാണ് എസ്.എം.എസ് അയക്കേണ്ടത്. ഇത്തിസലാത്ത് ഉപഭോക്താക്കൾ യഥാക്രമം 4010,7050,7100,7200 നമ്പറുകളിൽ എസ്.എം.എസ് ചെയ്യണം. ഇതിനു പുറമെ കുടുംബങ്ങൾക്ക് ഭക്ഷണ പാക്കറ്റുകൾ, മരുന്ന്, തയ്യൽ മെഷീൻ, ആടുകൾ, കുടിവെള്ള വിതരണ സൗകര്യങ്ങൾ എന്നിവ സംഭാവന ചെയ്യുന്നതിന്http://www.emiratesrc.ae/somalia_en.aspx വെബ്സൈറ്റിൽ സൗകര്യമുണ്ട്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - For your sake, SOMALIA
Next Story