Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു​വാ​വ്​ ദു​ബൈ​യി​ലെ...

യു​വാ​വ്​ ദു​ബൈ​യി​ലെ ഹോ​ട്ട​ൽ​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
death news
cancel
camera_alt

മു​ഹ​മ്മ​ദ്

റാ​സി​ഖ്

ദു​ബൈ: യു​വാ​വി​നെ ദു​ബൈ​യി​ലെ ഹോ​ട്ട​ൽ​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ർ​ണാ​ട​ക ബെ​ൽ​ത​ങ്ങാ​ടി താ​ലൂ​ക്കി​ലെ നെ​ക്കി​ലു സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് റാ​സി​ഖ് (24) ആ​ണ് മ​രി​ച്ച​ത്. ദു​ബൈ​യി​ലെ ഒ​രു ഹോ​ട്ട​ലി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന യു​വാ​വ് ഹോ​ട്ട​ലി​ൽ ത​ന്നെ​യാ​യി​രു​ന്നു താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്. രാ​ത്രി ഉ​റ​ങ്ങാ​ൻ കി​ട​ന്ന റാ​സി​ഖ് ഏ​റെ​നേ​രം ക​ഴി​ഞ്ഞി​ട്ടും എ​ഴു​ന്നേ​ൽ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ വാ​തി​ൽ ബ​ല​മാ​യി തു​റ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​കാം മ​ര​ണ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiman diedhotel roomdeath news
News Summary - Young man found dead in Dubai hotel room
Next Story