Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭാ​ര്യ​യെ...

ഭാ​ര്യ​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു

text_fields
bookmark_border
Young man drowns while trying to save his wife
cancel

ഷാ​ർ​ജ: ഭാ​ര്യ​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 24കാ​ര​നാ​യ പാ​കി​സ്താ​ൻ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി അ​ൽ മം​സാ​ർ ബീ​ച്ചി​ൽ നീ​ന്താ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് സം​ഭ​വം. ഷാ​ർ​ജ സി​വി​ൽ ഡി​ഫ​ൻ​സ് അ​തോ​റി​റ്റി​യി​ലെ തീ​ര​സു​ര​ക്ഷ​ പ്ര​വ​ർ​ത്ത​ക​ർ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വി​ദ​ഗ്ധ സം​ഘം ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. നി​യു​ക്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്രം നീ​ന്ത​ൽ പ​രി​ശീ​ലി​ക്ക​ണ​മെ​ന്ന്​ ഷാ​ർ​ജ പൊ​ലീ​സും ഷാ​ർ​ജ സി​വി​ൽ ഡി​ഫ​ൻ​സും നി​ർ​ദേ​ശം ന​ൽ​കി. ക​ട​ലാ​ക്ര​മ​ണ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പോ​കാ​തി​രി​ക്കു​ക, നി​രോ​ധി​ത സ​മ​യ​ങ്ങ​ളി​ൽ രാ​ത്രി നീ​ന്ത​ൽ ഒ​ഴി​വാ​ക്കു​ക. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക എ​ന്നി​വ അ​വ​ർ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drownYoung man
News Summary - Young man drowns while trying to save his wife
Next Story