Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅപകടകരമായ രീതിയിൽ...

അപകടകരമായ രീതിയിൽ വാഹനമോടിച്ച യുവാവ്​ പിടിയിൽ

text_fields
bookmark_border
അപകടകരമായ രീതിയിൽ വാഹനമോടിച്ച യുവാവ്​ പിടിയിൽ
cancel
camera_alt

പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​യാ​ൾ

ദു​ബൈ: മ​റ്റു​ള്ള​രു​ടെ ജീ​വ​ന്​ ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ൽ വാ​ഹ​നം ഓ​ടി​ച്ച യു​വാ​വി​നെ പൊ​ലീ​സ്​ പി​ടി​കൂ​ടി. 21കാ​ര​നെ​യാ​ണ്​ ഷാ​ർ​ജ പൊ​ലീ​സി​െൻറ സ​ഹാ​യ​ത്തോ​ടെ ദു​ബൈ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

മു​മ്പും ഇ​യാ​ൾ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പെ​ട്ടി​രു​ന്ന​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. നി​യ​മം ലം​ഘി​ച്ച്​ വാ​ഹ​ന​മോ​ടി​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Show Full Article
TAGS:Young man arrested dangerous driving 
News Summary - Young man arrested for dangerous driving
Next Story