Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാസൽഖൈമയിൽ കാറിടിച്ച്...

റാസൽഖൈമയിൽ കാറിടിച്ച് മലയാളി യുവാവ് മരിച്ചു 

text_fields
bookmark_border
dubai-death
cancel
camera_alt????????? ?????

റാസൽഖൈമ: റോഡ് മുറിച്ച് കടക്കവെ കാറിടിച്ച്​ മലയാളി യുവാവ് റാസൽഖൈമയിൽ മരിച്ചു. കാസർകോട്​ കാഞ്ഞങ്ങാട് കൊത്തിക്കൽ ഇബ്രാഹിം ^ ഷാഹിദ ദമ്പതികളുടെ മകൻ മുഹമ്മദ്‌ റബീഹ് (21) ആണ് മരിച്ചത്. 

വെള്ളിയാഴ്​ച രാത്രിയായിരുന്നു അപകടം. ഗുരുതരാവസ്ഥയിൽ റാക് സഖർ ആശുപത്രിയിൽ ചികിത്സ തുടരവെ ശനിയാഴ്ച രാവിലെ 5.30ഓടെയാണ് മരിച്ചത്. റാക് ജൂലാൻ സാസ് സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ്. 

സഹോദരങ്ങൾ: ജബ്ബാർ, മുബഷിറ, റാബിന. നിയമനടപടി പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. റബീഹി​​െൻറ നിര്യാണത്തിൽ സഹപ്രവർത്തകരും റാസൽഖൈമയിലെ വിവിധ കൂട്ടായ്മകളും അനുശോചിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathgulfnewsKasaragod News
News Summary - young malayali men died in rasalkhaima
Next Story