Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവ ഡോക്​ടർക്ക് ഗോൾഡൻ വിസ

text_fields
bookmark_border
യുവ ഡോക്​ടർക്ക് ഗോൾഡൻ വിസ
cancel
camera_alt

ഡോ. സഫ്​വാൻ എസ്.കാവിൽ 

ദുബൈ: ദന്തഡോക്​ടർ കാസർകോട് കാവുഗോളി സ്വദേശി സഫ്​വാൻ എസ്. കാവിലിന് 10 വർഷത്തെ ഗോൾഡൻ വിസ ലഭിച്ചു.രണ്ട് വർഷമായി മുഹൈസിന ലുലു വില്ലേജിലെ ഡോകിബ് ക്ലിനിക്കിൽ സേവനമനുഷ്​ഠിക്കുന്നു.

കോവിഡ് കാലത്ത് ദുബൈയിലെ ആതുരസേവന രംഗത്ത് സജീവമായിരുന്നു. ഭാര്യ ഫാത്തിമ ഫർസാന ദുബൈ ആരോഗ്യ വിഭാഗത്തിൽ ദന്തഡോക്​ടറാണ്. ഏക മകൾ ഇനായ ഉമ്മുകുൽസു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young Doctor Golden Visa
Next Story