Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയൂഫെസ്​റ്റ്​ നോര്‍ത്ത്...

യൂഫെസ്​റ്റ്​ നോര്‍ത്ത് സോൺ: ഇന്ത്യൻ സ്​കൂൾ റാസൽഖൈമ ജേതാക്കൾ

text_fields
bookmark_border
യൂഫെസ്​റ്റ്​ നോര്‍ത്ത് സോൺ: ഇന്ത്യൻ സ്​കൂൾ റാസൽഖൈമ ജേതാക്കൾ
cancel
camera_alt??????????????? ???????? 4 ?????????? ?????? ??????????????????????????

ദു​ബൈ: ജീ​പ്പാ​സ് യൂ​ഫെ​സ്​​റ്റ്​ സീ​സ​ണ്‍ 4​െൻ​റ നോ​ര്‍ത്ത് സോ​ണ്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ൻ സ്​​കൂ​ൾ റാ​സ​ൽ​ഖൈ​മ കി​രീ​ടം ചൂ​ടി. വാ​ശി​യേ​റി​യ പോ​രാ​ട്ട​മാ​ണ് നാ​ല് എ​മി​റേ​റ്റു​ക​ള്‍ ഉ​ള്‍ക്കൊ​ള​ളു​ന്ന നോ​ര്‍ത്ത് സോ​ണി​ല്‍ ദൃ​ശ്യ​മാ​യ​ത്. മൂ​ന്ന് സോ​ണ​ല്‍ മ​ത്സ​ര​ങ്ങ​ളും പൂ​ര്‍ത്തി​യാ​യ​തോ​ടെ ഇ​നി യൂ​ഫെ​സ്​​റ്റ്​ സീ​സ​ണ്‍ 4 ഗ്രാ​ൻ​ഡ്​​ ഫി​നാ​ലെ​യു​ടെ വ​ർ​ണ​ക്കാ​ഴ്ച​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്.

12,13 തീ​യ​തി​ക​ളി​ല്‍ അ​മി​റ്റി സ്‌​കൂ​ള്‍ ഷാ​ര്‍ജ​യി​ലാ​ണ് ഗ്രാ​ൻ​ഡ്​​ ഫി​നാ​ലെ അ​ര​ങ്ങേ​റു​ക. സൗ​ത്ത് സോ​ണി​െ​ല​യും സെ​ന്‍ട്ര​ല്‍ സോ​ണി​െ​ല​യും നോ​ര്‍ത്ത് സോ​ണി​െ​ല​യും വി​ജ​യി​ക​ള്‍ ഇ​നി​യു​ള്ള ദി​ന​ങ്ങ​ളി​ല്‍ ഗ്രാ​ൻ​ഡ്​​ ഫി​നാ​ലേ​യി​ല്‍ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​നു​ള്ള പ​രി​ശീ​ല​ന​ത്തി​ലാ​കും.
ദേ​ശീ​യ​ദി​ന അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് കാ​ണി​ക​ളാ​ണ് യൂ​ഫെ​സ്​​റ്റ്​ വേ​ദി​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്. ഫി​നാ​ലേ ദി​ന​ങ്ങ​ളി​ലും കാ​ഴ്ച​ക്കാ​രു​ടെ വ​ലി​യ പ്രാ​തി​നി​ധ്യ​മാ​ണ് സം​ഘാ​ട​ക​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

തീം ​സോ​ങ് പാ​ടൂ, സ​മ്മാ​നം നേ​ടൂ
ദു​ബൈ: യു.​എ.​ഇ​യി​ലെ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ക​ലോ​ത്സ​വ വേ​ദി​യാ​യ ജീ​പ്പാ​സ് യൂ​ഫെ​സ്​​റ്റി​​െൻറ മ​നോ​ഹ​ര​മാ​യ തീം ​സോ​ങ് പാ​ടി സ​മ്മാ​നം നേ​ടാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​വ​സ​രം. പ​െ​ങ്ക​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ യൂ​ഫെ​സ്​​റ്റ്​ ഒ​ഫീ​ഷ്യ​ൽ ഫേ​സ്​​ബു​ക്ക്​ പേ​ജി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത തീം ​സോ​ങ്​ പാ​ടി മൊ​ബൈ​ല്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍ത്തി ഫേ​സ്ബു​ക്കി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യു​ക​യേ വേ​ണ്ടൂ. youfestthemesong എ​ന്ന ഹാ​ഷ്​​ടാ​ഗും ഉ​പ​യോ​ഗി​ക്കു​ക. ഏ​റ്റ​വും കൂ​ടു​ത​ൽ ലൈ​ക്കും ഷെ​യ​റും കി​ട്ടു​ന്ന വി​ഡി​യോ​ക്ക്​ ആ​ക​ര്‍ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ്​ സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsyoufest
News Summary - youfest-uae-gulf news
Next Story