Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘യൂ ​ആ​ർ ഓ​ൺ എ​യ​ർ’...

‘യൂ ​ആ​ർ ഓ​ൺ എ​യ​ർ’ വാ​ർ​ത്താ​വ​ത​ര​ണ മ​ത്സ​ര​വു​മാ​യി മീ​ഡി​യ​വ​ൺ

text_fields
bookmark_border
‘യൂ ​ആ​ർ ഓ​ൺ എ​യ​ർ’ വാ​ർ​ത്താ​വ​ത​ര​ണ മ​ത്സ​ര​വു​മാ​യി മീ​ഡി​യ​വ​ൺ
cancel

ഷാ​ർ​ജ: പു​സ്ത​കോ​ത്സ​വ വേ​ദി​ക​ളി​ൽ ത​രം​ഗ​മാ​യി​രു​ന്ന മീ​ഡി​യ​വ​ണി​ന്‍റെ യൂ ​ആ​ർ ഓ​ൺ എ​യ​ർ വാ​ർ​ത്താ​വ​ത​ര​ണ മ​ത്സ​രം ഇ​ക്കു​റി

Common Keralaവേ​ദി​യി​ലും സ​ജീ​വ​മാ​കും. വാ​ർ​ത്താ​വാ​യ​ന​യി​ലും റി​പ്പോ​ർ​ട്ടി​ങ്ങി​ലും അ​ഭി​രു​ചി​യു​ള്ള​വ​ർ​ക്ക് ക​മോ​ൺ കേ​ര​ള​യി​ലെ പ്ര​ത്യേ​ക സ്റ്റു​ഡി​യോ​യി​ൽ വാ​ർ​ത്ത വാ​യി​ച്ച് താ​ര​മാ​കാം.

അ​വ​ത​ര​ണം MediaOne News Live യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും. വാ​ർ​ത്താ അ​വ​താ​ര​ക​രി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഓ​രോ മ​ണി​ക്കൂ​റി​ലും അ​സി​യാ​ൻ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് ന​ൽ​കു​ന്ന വൗ​ച്ച​ർ സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

മീ​ഡി​യ​വ​ൺ പ​വ​ലി​യ​നി​ൽ ന​ട​ക്കു​ന്ന ഓ​ൺ​ലൈ​ൻ ചോ​ദ്യോ​ത്ത​ര മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ഭീ​മ ജ്വ​ല്ല​റി ന​ൽ​കു​ന്ന ഒ​രു പ​വ​ന്‍റെ സ്വ​ർ​ണ നാ​ണ​യ​വും സ​മ്മാ​ന​മാ​യി ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaOneCommon KeralaYou are on air
News Summary - 'You are on air' with MediaOne
Next Story