Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയോ​ഗ ആ​ഘോ​ഷ​മാ​ക്കി...

യോ​ഗ ആ​ഘോ​ഷ​മാ​ക്കി റാ​സ​ൽ​ഖൈ​മ​യും

text_fields
bookmark_border
യോ​ഗ ആ​ഘോ​ഷ​മാ​ക്കി റാ​സ​ൽ​ഖൈ​മ​യും
cancel
camera_alt???????? ???????? ????? ????????? ??????????? ????????? ?????????? ????? ???? ??????????
റാ​സ​ൽ​ഖൈ​മ: അ​ന്താ​രാ​ഷ്​​ട്ര യോ​ഗ ദി​നാ​ച​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി റാ​സ​ൽ​ഖൈ​മ​യും. റാ​ക് അ​മേ​രി​ക്ക​ ൻ യൂ​ണി​വേ​ഴ്സി​റ്റി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന യോ​ഗ ദി​നാ​ച​ര​ണ​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ നൂ​റു ക​ണ​ക്കി​നു പേ​ർ പ​ങ്കെ​ടു​ത്തു. ബി.​ജെ.​പി സ​ഹ​കാ​രി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ​ൻ പീ​പ്പി​ൾ​സ്‌ ഫോ​റ​ത്തി​െ​ൻ​റ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റാ​ക് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റും പ​ങ്കാ​ളി​ക​ളാ​യി. മോ​ഹ​ന​ൻ നാ​യ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. കോ​ൺ​സ​ൽ രാ​ഹു​ൽ ശ്രീ​വാ​സ്ത​വ, കേ​ണ​ൽ ഫ​ഹ​ദ് അ​ബ്​​ദു​ല്ലാ​ഹ് ജു​മാ , പ്രൊ​ഫ. സ്​​റ്റീ​വ​ൻ സ​നി, രാ​ജീ​വ്, ഡോ ​റാ​ഷി​ദ് മു​ഹ​മ്മ​ദ് അ​ൽ സ​ലാ​ഹു​ദീ​ൻ , ക്യാ​പ്റ്റ​ൻ മൂ​സ ,മ​ഹേ​ഷ് പു​രോ​ഹി​ത്, വി. ​എ​ൻ .മി​ശ്ര, റീ​മ , പ്ര​ഷാ​ദ്, പ്രൊ​ഫ റു​സ്​​റ്റി വാ​ലെ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yogauae newsRas Al khaimah
News Summary - yoga-ras al khaimah-uae-uae news
Next Story