Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈ.എം.സി.എ വാർഷിക പ്രവർത്തനോദ്​ഘാടനം

text_fields
bookmark_border
വൈ.എം.സി.എ വാർഷിക പ്രവർത്തനോദ്​ഘാടനം
cancel

അബൂദബി: വൈ.എം.സി.എ വാർഷിക പ്രവർത്തനോദ്​ഘാടനവും സ്ഥാപക ദിനാഘോഷവും സ​​െൻറ്​ ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിൽ മാർത്തോമ്മ ഇടവക വികാരി റെവ. ബാബു കുളത്താക്കൽ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു. സ്നേഹത്തോടും അർപ്പണ ബോധത്തോടും സാമൂഹിക പ്രതിബദ്ധതയോടും പ്രവർത്തിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. 

‘സാന്ത്വനം 2018​’​​െൻറ ലോഗോ പ്രകാശനവും ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണവും ചടങ്ങിൽ നടന്നു. സ​​െൻറ്​ ജോർജ് ഇടവക വികാരി റെവ. ഫാ. ബെന്നി മാത്യു, സ​​െൻറ്​ സ്​റ്റീഫൻസ് ഇടവക വികാരി റെവ. ഫാ. ജിജൻ എബ്രഹാം, സ​​െൻറ്​ ഗ്രിഗോറിയോസ് ഇടവക വികാരി റെവ. ഫാ. ബിനോ ഫിലിപ്,  വൈ.എം.സി.എ രക്ഷാധികാരി വി.ജി. ഷാജി, ജനറൽ സെക്രട്ടറി ടിനോ മാത്യു തോമസ്, ട്രഷറർ ഗീവർഗീസ് ഫിലിപ്പ് എന്നിവർ സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ymca-uae-gulf news
Next Story