Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി​യി​ൽ...

അ​ബൂ​ദ​ബി​യി​ൽ ബൈ​ക്കു​ക​ൾ​ക്ക് മ​ഞ്ഞ ന​മ്പ​ർ പ്ലേ​റ്റ്

text_fields
bookmark_border

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി​യി​ല്‍ വാ​ണി​ജ്യ മോ​ട്ടോ​ര്‍സൈ​ക്കി​ളു​ക​ള്‍ക്ക് മ​ഞ്ഞ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ നി​ര്‍ബ​ന്ധ​മാ​ക്കി. ജ​നു​വ​രി ഒ​ന്നു മു​ത​ലാ​ണ് വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന മോ​ട്ടോ​ര്‍സൈ​ക്കി​ളു​ക​ള്‍ക്ക് പു​തി​യ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ നി​ര്‍ബ​ന്ധ​മാ​ക്കു​ന്ന​തെ​ന്ന് അ​ബൂ​ദ​ബി മൊ​ബി​ലി​റ്റി അ​റി​യി​ച്ചു.

സ്വ​കാ​ര്യ മോ​ട്ടോ​ര്‍ സൈ​ക്കി​ളു​ക​ളു​ടെ ചു​വ​പ്പ് ന​മ്പ​ര്‍ പ്ലേ​റ്റ് തു​ട​ര്‍ന്നും അ​തു​ത​ന്നെ​യാ​യി​രി​ക്കും. ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തി​ന്‍റെ കാ​ലാ​വ​ധി ക​ഴി​യു​മ്പോ​ഴോ അ​ല്ലെ​ങ്കി​ല്‍ ന​മ്പ​ര്‍ പ്ലേ​റ്റ് മാ​റ്റു​മ്പോ​ഴോ അ​തു​മ​ല്ലെ​ങ്കി​ല്‍ ന​മ്പ​ര്‍ മാ​റ്റു​മ്പോ​ഴോ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ പ്ലേ​റ്റു​ക​ള്‍ നി​ര്‍ബ​ന്ധ​മാ​യും മാ​റ്റ​ണ​മെ​ന്നും അ​ബൂ​ദ​ബി മൊ​ബി​ലി​റ്റി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiYellow number plates
News Summary - Yellow number plates for bikes in Abu Dhabi
Next Story