Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​മു​ദ്ര...

സ​മു​ദ്ര ഉ​ല്ലാ​സ​ത്തി​ന്​ യെ​ല്ലോ ബോ​ട്ട്

text_fields
bookmark_border
Yellow boat
cancel

അ​ബൂ​ദ​ബി ന​ഗ​ര​ത്തി​ലെ സ​മു​ദ്ര​ത്തി​ൽ ഉ​ല്ലാ​സ​യാ​ത്ര ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് സ​ന്തോ​ഷം പ​ക​രു​ന്ന അ​നു​ഭ​വ​മാ​ണ് യെ​ല്ലോ ബോ​ട്ട് ടൂ​ർ​സ് അ​ഥ​വ മ​ഞ്ഞ ബോ​ട്ടു യാ​ത്ര. ടൂ​റി​സ്​​റ്റ്​ സീ​സ​ണി​ൽ വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ഏ​റ്റ​വു​മ​ധി​കം ആ​ക​ർ​ഷി​ക്കു​ന്ന ജ​ല​യാ​ത്ര. ശാ​ന്ത​മാ​യ സ​മു​ദ്ര​യാ​ത്ര​യി​ൽ ന​ഗ​ര​ഭം​ഗി ആ​സ്വ​ദി​ച്ച്​ ചു​റ്റി​ക്ക​റ​ങ്ങാം.

അ​ബൂ​ദ​ബി അ​ൽ മ​ക്താ കോ​ട്ട​യു​ടെ​യും മി​ന​യി​ലെ ഫി​ഷ​ർ​മാ​ൻ ബോ​ട്ടു​ക​ളു​ടെ​യും, ആ​ഡം​ബ​ര മ​ന്ദി​ര​ങ്ങ​ളാ​യ എ​മി​റേ​റ്റ്‌​സ് പാ​ല​സി​െ​ൻ​റ​യും അ​ൽ വ​ത്വ​ൻ പാ​ല​സി​െ​ൻ​റ​യും സൗ​ന്ദ​ര്യം ഒ​പ്പി​യെ​ടു​ക്കാ​നു​മാ​വും. യെ​ല്ലോ ബോ​ട്ട് ടൂ​ർ ബു​ക്കി​ങ്, നി​ര​ക്കു​ക​ൾ, പ്ര​മോ​ഷ​നു​ക​ൾ എ​ന്നി​വ അ​റി​യാ​ൻ 800892 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ബ​ന്ധ​പ്പെ​ടാം.

കോ​ർ​ണി​ഷ് ടൂ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് എ​മി​റേ​റ്റ്‌​സ് പാ​ല​സ് മ​റീ​ന​യി​ൽ നി​ന്നും യാ​സ് മ​റീ​ന​യി​ൽ ടൂ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് യാ​സ് മ​റീ​ന​യി​ൽ നി​ന്നും യാ​ത്ര പു​റ​പ്പെ​ടാം. ബോ​ട്ടു യാ​ത്ര​യി​ലെ സു​ര​ക്ഷ മു​ൻ​ക​രു​ത​ലി​ന്റെ ഭാ​ഗ​മാ​യി ഓ​രോ യാ​ത്ര​ക്കാ​ര​നും ലൈ​ഫ് ജാ​ക്ക​റ്റ് ധ​രി​ക്ക​ണം.

പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ജീ​വ​ന​ക്കാ​രാ​ണ് യെ​ല്ലോ ബോ​ട്ടി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. ഓ​രോ ബോ​ട്ടി​ലും ജി.​പി.​എ​സ് നാ​വി​ഗേ​ഷ​നും സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു. 11, 14, 18 സീ​റ്റി​ങ് ക​പ്പാ​സി​റ്റി​യോ​ടെ​യു​ള്ള ബോ​ട്ടു​ക​ൾ ഏ​ത് കാ​ലാ​വ​സ്ഥ​യി​ലും സു​ര​ക്ഷി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന​വ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabiemarat beatsYellow Boats
News Summary - Yellow boat tour
Next Story