Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യമനിലെ കോളറ തടയാൻ യു.എ.ഇ ഒരു കോടി ഡോളർ നൽകും
text_fieldsbookmark_border
ദുബൈ: യമനിലെ കോളറ നിർമാർജന പ്രവർത്തനങ്ങൾക്ക് യു.എ.ഇ കോടി ഡോളർ സംഭാവന നൽകും. യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് സഹായ ധനം പ്രഖ്യാപിച്ചത്. ലോക ആരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ഡോ. തെഡ്രോസ് അദാനം ഗെബ്രിയേഷ്യസിെൻറ ദുബൈ സന്ദർശന വേളയിലായിരുന്നു ഇത്. ഉപ ഭരണാധികാരി ശൈഖ് മക്തും ബിൻ മുഹമ്മദ ബിൻ റാശിദ് ആൽ മക്തൂം, മുഹമ്മദ് ബിൻ റാശിദ് നോളജ് ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
