Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോ​ക​ത്തെ സു​ര​ക്ഷി​ത...

ലോ​ക​ത്തെ സു​ര​ക്ഷി​ത എ​യ​ര്‍ലൈ​നു​ക​ളി​ല്‍ ര​ണ്ടെ​ണ്ണം യു.​എ.​ഇ​യി​ൽ

text_fields
bookmark_border
ലോ​ക​ത്തെ സു​ര​ക്ഷി​ത എ​യ​ര്‍ലൈ​നു​ക​ളി​ല്‍ ര​ണ്ടെ​ണ്ണം യു.​എ.​ഇ​യി​ൽ
cancel

അ​ബൂ​ദ​ബി: ലോ​ക​ത്തെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ എ​യ​ര്‍ലൈ​ന്‍ ക​മ്പ​നി​ക​ളി​ല്‍ ര​ണ്ടെ​ണ്ണം യു.​എ.​ഇ​യി​ൽ.എ​മി​റേ​റ്റ്‌​സ് എ​യ​ര്‍ലൈ​നും ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സു​മാ​ണ് പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​യ​ത്.

ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സി​ന്‍റെ ആ​സ്ഥാ​നം അ​ബൂ​ദ​ബി​യും എ​മി​റേ​റ്റ്‌​സി​ന്‍റേ​ത് ദു​ബൈ​യി​ലു​മാ​ണ്. ഗ​ൾ​ഫി​ലെ മൂ​ന്ന്​ ക​മ്പ​നി​ക​ളാ​ണ്​ പ​ട്ടി​ക​യി​ലു​ള്ള​ത്.

ഖ​ത്ത​റി​ലെ ഖ​ത്ത​ര്‍ എ​യ​ര്‍വേ​സാ​ണ് മ​റ്റൊ​ന്ന്. എ​യ​ര്‍ലൈ​ന്‍ സു​ര​ക്ഷ-​ഉ​ല്‍പ​ന്ന റേ​റ്റി​ങ് അ​വ​ലോ​ക​ന വെ​ബ്‌​സൈ​റ്റാ​യ എ​യ​ര്‍ലൈ​ന്‍ റേ​റ്റി​ങ്‌​സ് പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ര്‍ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്.

25 എ​യ​ര്‍ലൈ​നു​ക​ളു​ടെ പ​ട്ടി​ക​യാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ എ​യ​ര്‍ ന്യൂ​സി​ല​ന്‍ഡാ​ണ് ഒ​ന്നാ​മ​ത്. നാ​ലാം സ്ഥാ​ന​ത്ത് ഇ​ത്തി​ഹാ​ദും ആ​റാം സ്ഥാ​ന​ത്ത് എ​മി​റേ​റ്റ്‌​സു​മാ​ണ്. ഖ​ത്ത​ര്‍ അ​ഞ്ചാ​മ​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Etihad AirlinesUAEEmirates AirlineSafest Airline
News Summary - world-safest-airlines-UAE
Next Story