Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവേൾഡ്‌ മലയാളി കൗൺസിൽ...

വേൾഡ്‌ മലയാളി കൗൺസിൽ മിഡിലീസ്റ്റ്​ റീജ്യൻ കോൺഫറൻസ്

text_fields
bookmark_border
വേൾഡ്‌ മലയാളി കൗൺസിൽ മിഡിലീസ്റ്റ്​ റീജ്യൻ കോൺഫറൻസ്
cancel

ദുബൈ: വേൾഡ്‌ മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ്​ റീജ്യൻ കോൺഫറൻസ് ഡബ്ല്യു.എം.സി ഗ്ലോബൽ പ്രസിഡന്‍റ്​ ജോൺ മത്തായി ഉദ്‌ഘാടനം ചെയ്‌തു. ഡബ്ല്യു.എം.സി മിഡിൽ ഈസ്റ്റ്​ റീജ്യൻ പ്രസിഡന്‍റ്​ ഷൈൻ ചന്ദ്രസേനന്‍റെ അധ്യക്ഷതയിൽ ദുബൈ അൽ മരീഫ് അമേരിക്കൻ സ്കൂളിൽ നടന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡോ. ജെറോ വർഗീസ്, ഗ്ലോബൽ വൈസ് പ്രസിഡന്‍റ്​ രാജേഷ് പിള്ള, മിഡിൽ ഈസ്റ്റ്​ റീജ്യൻ ട്രഷറർ മനോജ് മാത്യു, അബ്‌ദുൽ ഹക്കീം, സിന്ധു ഹരികൃഷ്‌ണൻ, ബാവാ റേച്ചൽ, ഉണ്ണി കൃഷ്‌ണൻ, കൃഷ്ണാ കിരൺ എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച്​ നൃത്ത-സംഗീത പരിപാടികൾ അവതരിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:middle eastworld malayali councilRegional Conference
News Summary - World Malayali Council Middle East Region Conference
Next Story