Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോ​ക മ​ല​യാ​ളി...

ലോ​ക മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ഫു​ജൈ​റ പ്രോ​വി​ന്‍സ് ഭാ​ര​വാ​ഹി​ക​ള്‍

text_fields
bookmark_border
World Malayalee Council
cancel
camera_alt

സാ​ബു മു​സ്ത​ഫ, സി.​കെ.ഷ​ബീ​ര്‍​, ബി​നോ​യ്‌ ഫി​ലി​പ്

ഫു​ജൈ​റ: ലോ​ക മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ഫു​ജൈ​റ പ്രോ​വി​ന്‍സി​ന്‍റെ 2023-25 വ​ര്‍ഷ​ത്തേ​ക്കു​ള്ള എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച ചേ​ര്‍ന്ന ജ​ന​റ​ല്‍ കൗ​ണ്‍സി​ല്‍ മീ​റ്റി​ങ്ങി​ല്‍ ആ​ണ് ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ചെ​യ​ര്‍മാ​ന്‍: ബി​നോ​യ്‌ ഫി​ലി​പ്, വൈ​സ് ചെ​യ​ര്‍മാ​ന്‍: അ​ജി​ത്‌ കു​മാ​ര്‍ ഗോ​പി​നാ​ഥ്, പ്ര​സി​ഡ​ന്റ്‌: സാ​ബു മു​സ്ത​ഫ, വൈ​സ് പ്ര​സി​ഡ​ന്റ്‌ (മീ​ഡി​യ & പ​ബ്ലി​ക്‌ റി​ലേ​ഷ​ന്‍സ്): സി​റാ​ജു​ദ്ദീ​ന്‍.​സി.​കെ, വൈ​സ് പ്ര​സി​ഡ​ന്റ്‌ (അ​ഡ്മി​ന്‍): ജോ​വി​ന്‍ ജോ​ബ്‌ ചീ​രാ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി: സി.​കെ.ഷ​ബീ​ര്‍, ജോ​യ​ന്റ് സെ​ക്ര​ട്ട​റി: മു​ഫീ​ദ്.​ഇ.​എം, ട്ര​ഷ​റ​ർ: ന​ജ്മു​ദ്ദീ​ന്‍ യൂ​സു​ഫ്, സ്പോ​ര്‍ട്ട് കോ​ഓ​ഡി​നേ​റ്റ​ർ: റി​നു ബാ​ബു, ക​ല്‍ച​റ​ല്‍ കോ​ഓ​ഡി​നേ​റ്റ​ർ: ഗീ​വ​ര്‍ഗീ​സ്‌ അ​ബ്ര​ഹാം. പ്ര​സി​ഡ​ന്റ്‌ അ​ജി​ത്‌ കു​മാ​ര്‍ ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ബെ​ന്‍ തോ​മ​സ്‌ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍ട്രോ​ള​ര്‍ ആ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Malayalee CouncilFujairah Province
News Summary - World Malayalee Council Fujairah Province leadership
Next Story