Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവേൾഡ്​ ഗവ. ഉച്ചകോടി...

വേൾഡ്​ ഗവ. ഉച്ചകോടി ദുബൈയിൽ

text_fields
bookmark_border
വേൾഡ്​ ഗവ. ഉച്ചകോടി ദുബൈയിൽ
cancel

ദു​ബൈ: വേ​ൾ​ഡ്​ ഗ​വ.​ഉ​ച്ച​കോ​ടി മാ​ർ​ച്ച്​ 29, 30 തീ​യ​തി​ക​ളി​ൽ ​ദു​ബൈ എ​ക്സ്​​പോ​യി​ൽ ന​ട​ക്കും. എ​ട്ടാം എ​ഡി​ഷ​നാ​ണ്​ എ​ക്സ്​​പോ വേ​ദി​യൊ​രു​ക്കു​ന്ന​ത്. മ​ഹാ​മേ​ള അ​വ​സാ​നി​ക്കു​ന്ന ദി​ന​മാ​യ​തി​നാ​ൽ ഇ​തു​വ​രെ ന​ട​ന്ന ഏ​റ്റ​വും മി​ക​ച്ച ഉ​ച്ച​കോ​ടി​യാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ. 'സ​ർ​ക്കാ​റു​ക​ളു​ടെ ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ക' എ​ന്ന തീ​മി​ലാ​ണ്​ ഇ​ത്ത​വ​ണ​ത്തെ ഉ​ച്ച​കോ​ടി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണ​ത്ത​ല​വ​ന്മാ​ർ, ആ​ഗോ​ള വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ക്കും. ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ ഭാ​വി, സു​സ്ഥി​ര വി​ക​സ​നം, ആ​ഗോ​ള സാ​മ്പ​ത്തി​ക മേ​ഖ​ല​യു​ടെ തി​രി​ച്ചു​വ​ര​വ്, ഭാ​വി​ന​ഗ​ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ക, വി​ദ്യാ​ഭ്യാ​സ-​തൊ​ഴി​ൽ മേ​ഖ​ല​ക​ളു​ടെ വി​ക​സ​നം തു​ട​ങ്ങി എ​ട്ട്​ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും. ക്രി​പ്​​റ്റോ ക​റ​ൻ​സി​യു​ടെ ആ​ഗോ​ള സാ​ധ്യ​ത​ക​ൾ കൂ​ടി ച​ർ​ച്ച ചെ​യ്യു​ന്ന ഉ​ച്ച​കോ​ടി​യാ​യി​രി​ക്കും ഇ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Summit
News Summary - World Govt. Summit in Dubai
Next Story