Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോ​ക...

ലോ​ക പൂ​ക്ക​ള​മ​ത്സ​ര​ം: കൈ​ര​ളി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ന് ​ജ​യം

text_fields
bookmark_border
ലോ​ക പൂ​ക്ക​ള​മ​ത്സ​ര​ം: കൈ​ര​ളി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ന് ​ജ​യം
cancel
camera_alt

ലോ​ക പൂ​ക്ക​ള​മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന്​ പു​റ​ത്തെ സ്ഥാ​പ​ന​ങ്ങ​ൾ, സം​ഘ​ട​ന​ക​ൾ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ കൈ​ര​ളി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ​യു​ടെ പൂ​ക്ക​ളം

ഫു​ജൈ​റ: കേ​ര​ള​സ​ർ​ക്കാ​ർ ടൂ​റി​സം വ​കു​പ്പി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച ലോ​ക പൂ​ക്ക​ള​മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന്​ പു​റ​ത്തെ സ്ഥാ​പ​ന​ങ്ങ​ൾ, സം​ഘ​ട​ന​ക​ൾ എ​ന്ന വി​ഭാ​ഗ​ത്തി​ൽ കൈ​ര​ളി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ദി​ബ്ബ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലാ​ണ്​ മ​ത്സ​ര​ത്തി​നു​ള്ള പൂ​ക്ക​ളം ഒ​രു​ക്കി​യ​ത്. കേ​ര​ള ടൂ​റി​സം​വ​കു​പ്പ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സാ​ണ്​ മ​ത്സ​ര​ഫ​ലം തി​രു​വ​ന​ന്ത​പു​ര​ത്ത്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​തി​ൽ കൈ​ര​ളി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ സ​ന്തോ​ഷം പ​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#dubaionam2021
News Summary - World Flower Contest: Winning the Handicrafts Association
Next Story