Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോ​ക ര​ക്ത​ദാ​ന​ദി​നം:...

ലോ​ക ര​ക്ത​ദാ​ന​ദി​നം: മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പു​മാ​യി കെ.​എം.​സി.​സി

text_fields
bookmark_border
blood donation
cancel
Listen to this Article

ദു​ബൈ: ലോ​ക ര​ക്ത​ദാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 12ന്​ ​ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും.

ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി​ക്കാ​യി കൈ​ൻ​ഡ്നെ​സ് ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ടീ​മു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വൈ​കീ​ട്ട് 3.30 മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ ദു​ബൈ നാ​ഇ​ഫ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ച് 2500ൽ​പ​രം യൂ​നി​റ്റ് ര​ക്ത​വും പ്ലേ​റ്റ്ല​റ്റും ന​ൽ​കി​യി​രു​ന്നു.

ര​ക്ത​ദാ​ന ക്യാ​മ്പ് വി​ജ​യ​മാ​ക്ക​ണ​മെ​ന്ന് ജി​ല്ല കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ റാ​ഫി പ​ള്ളി​പ്പു​റം, സ​ലാം ക​ന്യാ​പ്പാ​ടി, ടി.​ആ​ർ. ഹ​നീ​ഫ്, അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ, കൈ​ൻ​ഡ്നെ​സ്​ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ പ്ര​തി​നി​ധി​ക​ളാ​യ അ​ൻ​വ​ർ വ​യ​നാ​ട്, സി​യാ​ബ് തെ​രു​വ​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampWorld Blood Donation Day
News Summary - Blood Donation Camp
Next Story