Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൃ​ഷി​യെ അ​റി​യാ​ൻ...

കൃ​ഷി​യെ അ​റി​യാ​ൻ ശി​ൽ​പ​ശാ​ല

text_fields
bookmark_border
കൃ​ഷി​യെ അ​റി​യാ​ൻ ശി​ൽ​പ​ശാ​ല
cancel

ഷാ​ർ​ജ: വേ​ന​ല​വ​ധി​ക്കാ​ലം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ മ​ലി​ഹ മു​നി​സി​പ്പാ​ലി​റ്റി​യും മ​ലി​ഹ ക്ല​ബും ചേ​ർ​ന്ന് ക്ല​ബ്​ അം​ഗ​ങ്ങ​ൾ​ക്കാ​യി കാ​ർ​ഷി​ക ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

കൃ​ഷി, വ​ന​വ​ത്​​ക​ര​ണം എ​ന്നി​വ​യെ കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് അ​റി​വു​ക​ൾ ശേ​ഖ​രി​ക്കാ​നും കാ​ർ​ഷി​ക ജീ​വി​ത​ത്തി​ന്‍റെ​യും വ​ന​വ​ത്ക​ര​ണ​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യം വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​യി​രു​ന്നു ശി​ൽ​പ​ശാ​ല. കാ​ർ​ഷി​ക​വൃ​ത്തി​യി​ൽ ഏ​ർ​പ്പെ​ടു​മ്പോ​ൾ ല​ഭി​ക്കു​ന്ന മാ​ന​സി​കാ​രോ​ഗ്യ​വും അ​തു​വ​ഴി മെ​ച്ച​പ്പെ​ടു​ന്ന പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ശി​ൽ​പ​ശാ​ല​യി​ൽ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WorkshopAgriculture NewsU.A.E
News Summary - Workshop- agriculture
Next Story