Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമേ​യ് ദി​ന​ത്തി​ൽ...

മേ​യ് ദി​ന​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ

text_fields
bookmark_border
മേ​യ് ദി​ന​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ
cancel
camera_alt

മേ​യ് ദി​ന​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ

ഷാ​ര്‍ജ: ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം സോ​ഷ്യോ​ള​ജി ക്ല​ബ് വി​ദ്യാ​ർ​ഥി​ക​ൾ അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ജ ലേ​ബ​ർ പാ​ർ​ക്കി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ക്കാ​നെ​ത്തി. തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യ പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ർ​മാ​ൻ ഗ​ഫൂ​ർ, റി​ഹാ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

സോ​ഷ്യോ​ള​ജി അ​ധ്യാ​പ​ക​നും ക്ല​ബ് കോ​ഓ​ഡി​നേ​റ്റ​റു​മാ​യ ഷ​ക്കീ​ബ് വ​ള​പ്പി​ൽ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ചീ​ഫ് ഹൗ​സ് മാ​സ്റ്റ​റാ​യ ഫ്ര​ഡ​റി​ക് റാ​ഫേ​ൽ, അ​ധ്യാ​പ​ക​നാ​യ സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationworkers day
News Summary - workers day celebration
Next Story