ഡബ്ല്യു.എം.സി മിഡിലീസ്റ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു
text_fieldsസന്തോഷ് കേട്ടത്ത്, വിനേഷ് മോഹൻ, രാജീവ് കുമാർ, ജൂഡിൻ ഫെർണാണ്ടസ്
ദുബൈ: ഡബ്ല്യു.എം.സി 2023-25 കാലയളവിലെ മിഡിലീസ്റ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. മിഡിലീസ്റ്റ് ബൈനിയൽ കോൺഫറൻസുമായി ബന്ധപ്പെട്ട ചടങ്ങിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ജോണി കുരുവിള, വി.പി. (അഡ്മിൻ) സി.യു. മത്തായി, ജിമ്മി, വർഗീസ് പനക്കൽ, മിഡിലീസ്റ്റ് ചെയർമാൻ ടി.കെ. വിജയൻ, പ്രസിഡന്റ് ഷാഹുൽ ഹമീദ്, വനിതാ നേതാക്കളായ എസ്തർ ഐസക്, ജാനറ്റ് വർഗീസ്, ഷീല റെജി, രേഷ്മ റെജി എന്നിവർ പങ്കെടുത്തു.
ഭാരവാഹികൾ: സന്തോഷ് കേട്ടത്ത് (ചെയർ.), വിനേഷ് മോഹൻ (പ്രസി.), രാജീവ് കുമാർ (ജന. സെക്ര.), ജൂഡിൻ ഫെർണാണ്ടസ് (ട്രഷ.), തോമസ് ജോസഫ് (വി.പി അഡ്മിൻ).
അഡ്വൈസറി ബോർഡ്: വി.എ. സലീം (ചെയർ.), ജയൻ വടക്കേവീട്ടിൽ, മോഹൻ കാവാലം, നസീർ വെളിയിൽ (അംഗങ്ങൾ), ടോണി നെല്ലിക്കൽ, ബി.എസ്. പിള്ള, സ്മിതാ ജയൻ ( (വൈസ് ചെയർ.), ഡോ. ഹക്കിം, നജീബ് (വി.പി.), ജയലക്ഷ്മി പ്രകാശ്, നസീല ഹുസൈൻ (ജോ. ജ. സെക്ര.), ജോസ് ജേക്കബ് (ജോ. ട്രഷ.).
മേഖല ഫോറം: സക്കീർ ഹുസൈൻ (ചെയർമാൻ -വ്യവസായം), അഡ്വ. ബിജു ജോസ് (വിദ്യാഭ്യാസം), ഇഗ്നേഷ്യസ് (പ്രകൃതിസംരക്ഷണം), തുഷാരാ സേനൻ (വിവരസാങ്കേതികം), വി.എസ്. ബിജുകുമാർ (മീഡിയ), ജോൺ പി. വർഗീസ് (പ്രവാസി, നോർക്ക), അബ്ദുൽ അസീസ് (സോഷ്യൽ മീഡിയ), മനോജ് തോമസ് (ട്രാവൽ, ഏവിയേഷൻ, ക്രൂയിസ്).
വനിതാ വിഭാഗം: റാണി ലിജേഷ് (പ്രസി.), മിലാന (സെക്ര.), അർച്ചന (ട്രഷ.). യൂത്ത് വിങ്: അഫ്രാ ബിജു (പ്രസി.), ഗോപിക ബിജു (സെക്ര.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

