Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡബ്ല്യൂ.എം.സി ദുബൈ...

ഡബ്ല്യൂ.എം.സി ദുബൈ പ്രോവിൻസ് ഓണാഘോഷം

text_fields
bookmark_border
ഡ​ബ്ല്യൂ.​എം.​സി ദു​ബൈ പ്രോ​വി​ൻ​സ് ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങ്
cancel
camera_alt

ഡ​ബ്ല്യൂ.​എം.​സി ദു​ബൈ പ്രോ​വി​ൻ​സ് ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങ്

ദു​ബൈ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യൂ.​എം.​സി) ദു​ബൈ പ്രോ​വി​ൻ​സ് ഓ​ണാ​ഘോ​ഷം തും​ബൈ യൂ​നി​വേ​ഴ്സി​റ്റി കാ​മ്പ​സ്‌ ഹാ​ളി​ൽ ന​ട​ന്നു. അം​ഗ​ങ്ങ​ൾ അ​ണി​യി​ച്ചൊ​രു​ക്കി​യ ഘോ​ഷ​യാ​ത്ര, സ​ദ്യ, സ്‌​കി​റ്റ്, നൃ​ത്തം, പാ​ട്ട്, ഓ​ണ​ക്ക​ളി​ക​ൾ എ​ന്നി​വ മാ​റ്റു​കൂ​ട്ടി. ദു​ബൈ പ്രോ​വി​ൻ​സ് ചെ​യ​ർ​മാ​ൻ സു​ധീ​ർ സു​ബ്ര​മ​ണ്യം, പ്ര​സി​ഡ​ന്‍റ്​ ലാ​ൽ ഭാ​സ്ക​ർ, സെ​ക്ര​ട്ട​റി ബേ​ബി വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ അ​രു​ൺ ജോ​ർ​ജ്, വി.​പി. രാ​ജു തേ​വ​ർ​മ​ഠം, ജോ​ൺ ഷാ​രി, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ൽ​ഫോ​ൻ​സ്, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ രാ​ജീ​വ്‌ പി​ള്ള എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ ന​ട​ൻ മി​ഥു​ൻ ര​മേ​ശ്‌ ദു​ബൈ പ്രോ​വി​ൻ​സി​ന്‍റെ ആ​ദ​രം ഏ​റ്റു​വാ​ങ്ങി. ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ്​ തോ​മ​സ് മൊ​ട്ട​ക്ക​ൽ, ഗ്ലോ​ബ​ൽ അം​ബാ​സ​ഡ​ർ ഐ​സ​ക് ജോ​ൺ പ​ട്ടാ​ണി പ​റ​മ്പി​ൽ, ഗ്ലോ​ബ​ൽ വി.​പി ചാ​ൾ​സ് പോ​ൾ, വി.​പി. ഷാ​ഹു​ൽ ഹ​മീ​ദ്, സെ​ക്ര​ട്ട​റി ബി​ജു സി.​എ, മി​ഡി​ലീ​സ്റ്റ് ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ്‌ കേ​ട്ട​ത്ത്, പ്ര​സി​ഡ​ന്‍റ്​ വി​നേ​ഷ് മോ​ഹ​ൻ, സെ​ക്ര​ട്ട​റി രാ​ജീ​വ്‌ കു​മാ​ർ, ട്ര​ഷ​റ​ർ ജൂ​ഡി​ൻ ഫെ​ർ​ണാ​ണ്ട​സ്, വ​നി​ത നേ​താ​ക്ക​ളാ​യ എ​സ്ത​ർ ഐ​സ​ക്, ഷീ​ല റെ​ജി, രേ​ഷ്മ റെ​ജി, റാ​ണി ലി​ജേ​ഷ്, ല​ക്ഷ്മി ലാ​ൽ, റാ​ണി സു​ധീ​ർ, ടെ​സ്സി ജോ​ൺ, ഫെ​ബി എ​ന്നി​വ​രും യൂ​ത്ത് വി​ങ്ങും ചേ​ർ​ന്ന് അ​ണി​യി​ച്ചൊ​രു​ക്കി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. വി​വി​ധ പ്രോ​വി​ൻ​സു​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത്​ എ​ത്തി​യ അം​ഗ​ങ്ങ​ളും അ​തി​ഥി​ക​ളാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam CelebrationWMC Dubai Province
News Summary - WMC Dubai Province Onam Celebration
Next Story