Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡ​ബ്ല്യു.​എം.​സി...

ഡ​ബ്ല്യു.​എം.​സി മി​ഡി​ലീ​സ്റ്റ് റീ​ജി​യ​ൻ അ​ക്ഷ​ര​സ​ന്ധ്യ ഒ​രു​ക്കി

text_fields
bookmark_border
ഡ​ബ്ല്യു.​എം.​സി മി​ഡി​ലീ​സ്റ്റ് റീ​ജി​യ​ൻ അ​ക്ഷ​ര​സ​ന്ധ്യ ഒ​രു​ക്കി
cancel
camera_alt

ഡ​ബ്ല്യു.​എം.​സി മി​ഡി​ലീ​സ്റ്റ് റീ​ജ്യ​ൻ ഒ​രു​ക്കി​യ അ​ക്ഷ​ര​സ​ന്ധ്യ​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദു​ബൈ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു.​എം.​സി) മി​ഡി​ലീ​സ്റ്റ് റീ​ജ്യ​നും ഉ​മ്മു​ൽ​ഖു​വൈ​ൻ പ്രൊ​വി​ൻ​സും സം​യു​ക്ത​മാ​യി അ​ക്ഷ​ര സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു. അ​ജി​ത് കു​മാ​ർ തോ​പ്പി​ൽ അ​വ​താ​ര​ക​നാ​യി​രു​ന്നു.

മി​ഡി​ലീ​സ്റ്റ് റീ​ജ്യ​ൻ പ്ര​സി​ഡ​ന്റ്‌ വി​നേ​ഷ് മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​ന​ര​ച​യി​താ​വ് വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര വ​ർ​മ മു​ഖ്യാ​തി​ഥി​യാ​യി. ര​ഘു​നാ​ഥ​ൻ, ഗോ​പി​നാ​ഥ്, ഡ​ബ്ല്യു.​എം.​സി ഗ്ലോ​ബ​ൽ അം​ബാ​സ​ഡ​ർ ഐ​സ​ക് ജോ​ൺ പ​ട്ടാ​ണി​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ മി​ഡി​ലീ​സ്റ്റ് അം​ഗ​ങ്ങ​ൾ​ക്കു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണം മി​ഡി​ലീ​സ്റ്റ് ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ്‌ കേ​ട്ട​ത്ത് ഏ​റ്റു​വാ​ങ്ങി.

ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ചാ​ൾ​സ് പോ​ൾ, ഷാ​ഹു​ൽ ഹ​മീ​ദ്, സെ​ക്ര​ട്ട​റി സി.​എ. ബി​ജു, വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്റ്‌ എ​സ്ത​ർ ഐ​സ​ക്, ഗ്ലോ​ബ​ൽ മീ​ഡി​യ ഫോ​റം സെ​ക്ര​ട്ട​റി വി.​എ​സ്‌. ബി​ജു​കു​മാ​ർ, മി​ഡി​ലീ​സ്റ്റ് റീ​ജ്യ​ൻ സെ​ക്ര​ട്ട​റി രാ​ജീ​വ്‌ കു​മാ​ർ, ട്ര​ഷ​റ​ർ ജൂ​ഡി​ൻ ഫെ​ർ​ണാ​ണ്ട​സ്, സ​ക്കീ​ർ ഹു​സൈ​ൻ, ഉ​മ്മു​ൽ​ഖു​വൈ​ൻ പ്രൊ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ചാ​ക്കോ ഊ​ള​ക്കാ​ട​ൻ, മോ​ഹ​ൻ കാ​വാ​ലം, സു​നി​ൽ ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ര​ശ്മി വി​നേ​ഷ് ക​വി​താ​പാ​രാ​യ​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:W.M.CAkshara Sandhya
News Summary - W.M.C Conducted Akshara Sandhya
Next Story