Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 50 ശതമാനം ഇളവുമായി വിസ് എയർ
text_fieldsbookmark_border
അബൂദബി: യു.എ.ഇ 50ാം ദേശീയദിനാഘോഷത്തിെൻറ ഭാഗമായി വിസ് എയർ അബൂദബി വിമാന ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 99 ദിർഹത്തിന് 10,000 ടിക്കറ്റുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ, ഫോട്ടോ മത്സര വിജയികളാകുന്ന 50 പേർക്ക് സൗജന്യ ടിക്കറ്റും നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദേശീയദിനത്തോടനുബന്ധിച്ച് ഇത്തിഹാദ് അടക്കമുള്ള വിമാനക്കമ്പനികളും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

