ഷാർജ ബുക്ക് ഫെയറിൽ വിസ്ഡം സ്റ്റാൾ
text_fieldsഷാർജ ബുക്ക്ഫെയറിൽ വിസ്ഡം പബ്ലിക്കേഷൻസിെൻറ സ്റ്റാൾ പണ്ഡിതനും ഷാർജ
മസ്ജിദുൽ അസീസിലെ ഖത്തീബുമായ ഹുസൈൻ സലഫി ഉദ്ഘാടനംചെയ്യുന്നു
ഷാർജ: ഷാർജ ബുക്ക്ഫെയറിൽ വിസ്ഡം പബ്ലിക്കേഷൻസിെൻറ സ്റ്റാൾ തുറന്നു. പണ്ഡിതനും ഷാർജ മസ്ജിദുൽ അസീസിലെ ഖത്തീബുമായ ഹുസൈൻ സലഫി ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ചടങ്ങ്.
ഇത്തവണയും രണ്ടു പുസ്തകങ്ങൾ പ്രകാശനത്തിനൊരുങ്ങിയിട്ടുണ്ട്. പണ്ഡിതനും ഖുർആൻ വിവർത്തകനുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ രചിച്ച 'വീക്ഷണ വ്യത്യാസങ്ങൾ നേരായ സമീപനം', ഹുസൈൻ സലഫിയുടെ 'പ്രകാശം പരത്തിയ പ്രവാചകന്മാർ (ഭാഗം 3)'എന്നിവയാണ് ഇത്തവണ പ്രകാശനം ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

