Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശൈത്യകാലം: 25 രാജ്യങ്ങളിൽ സഹായമെത്തിച്ച് റെഡ്ക്രസൻറ്
text_fieldsbookmark_border
റോമിലെ സാൻഡ് എഗീഡിയോയിൽ എമിറേറ്റ്സ് റെഡ്ക്രസൻറിെൻറ ശൈത്യകാല സഹായം ഏറ്റുവാങ്ങുന്ന യുവതി
ദുബൈ: ശൈത്യകാലത്തെ നേരിടാൻ 25 രാജ്യങ്ങളിലേക്ക് സഹായം അയച്ച് എമിറേറ്റ്സ് റെഡ്ക്രസൻറ്. ഇറ്റലി, മാസിഡോണിയ അടക്കമുള്ള രാജ്യങ്ങളിലേക്കാണ് തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്തുക്കൾ അയച്ചു നൽകിയത്. നേരത്തേ ഇറ്റലിയിലെയും മാസിഡോണിയയിലെയും സാൻ മറീനോയിലെയും 15,000 കുടുംബങ്ങൾക്ക് സഹായം എത്തിച്ചിരുന്നു. വിവിധ രാജ്യങ്ങളിലേക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങളും അയച്ചിരുന്നു. ഇതിനു പുറമെയാണ് വീണ്ടും സഹായം അയക്കുന്നത്.
Next Story

