Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗള്‍ഫ് ഏഷ്യയും ഡി.പി.എസും ചാമ്പ്യന്‍മാര്‍

text_fields
bookmark_border
ഗള്‍ഫ് ഏഷ്യയും ഡി.പി.എസും ചാമ്പ്യന്‍മാര്‍
cancel
camera_alt??.??.???.? ??.?.? ?????????? ????????? ????? ??????????? ????????? ??????
ഷാര്‍ജ: സി.ബി.എസ്.ഇ യു.എ.ഇ ക്ലസ്​റ്റർ പെണ്‍കുട്ടികളുടെ ഫുട്ബാള്‍ മത്സരം സമാപിച്ചു.  പെയ്സ് ഇന്‍റര്‍നാഷ്ണല്‍ സ്കൂള്‍ മൈതാനത്ത് നടന്ന മത്സരത്തില്‍ 19 വയസിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ലീഷ് സ്കൂള്‍ ഷാര്‍ജയും 17 വയസിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ ഡല്‍ഹി പ്രൈവറ്റ് സ്കൂളും ചാമ്പ്യന്‍മാരായി. 14 ടീമുകള്‍ മത്സരത്തില്‍ മാറ്റുരച്ചു.   പെയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. എം. അബ്ദുല്‍ സലാം, ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ളീഷ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. നസ്രീന്‍ ബാനു, മുനീര്‍ ചാലില്‍ എന്നിവർ സമ്മാനവിതരണം നിര്‍വഹിച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - winners uae gulf news
Next Story