Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'വി​ൻ ഗോ​ൾ​ഡ് വി​ത്...

'വി​ൻ ഗോ​ൾ​ഡ് വി​ത് റെ​യി​ൻ​ബോ': മൂ​ന്നാ​മ​ത്തെ മെ​ഗാ വി​ജ​യി മ​ല​പ്പു​റം സ്വ​ദേ​ശി

text_fields
bookmark_border
വി​ൻ ഗോ​ൾ​ഡ് വി​ത് റെ​യി​ൻ​ബോ: മൂ​ന്നാ​മ​ത്തെ മെ​ഗാ   വി​ജ​യി മ​ല​പ്പു​റം സ്വ​ദേ​ശി
cancel
camera_alt

വി​ൻ ഗോ​ൾ​ഡ് വി​ത് റെ​യി​ൻ​ബോ പ്ര​മോ​ഷ​െൻറ മൂ​ന്നാ​മ​ത് ന​റു​ക്കെ​ടു​പ്പ് ചോ​യ്‌​ത്രം ദു​ബൈ ഹെ​ഡ് ഓ​ഫി​സി​ൽ ദു​ബൈ ഇ​ക്ക​ണോ​മി​ക് ന​റു​ക്കെ​ടു​പ്പ്​ വി​ഭാ​ഗം പ്ര​തി​നി​ധി റാ​ശി​ദ് അ​ൽ മാ​രി, ചോ​യ്​​ത്രം സെ​യി​ൽ​സ് മാ​നേ​ജ​ർ നാ​സ​ർ അ​ഹ​മ​ദ്, ഫ്രീ​സ് ലാ​ൻ​ഡ്‌ ഏ​രി​യ മാ​നേ​ജ​ർ മോ​സം ബ​ഷീ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന്​ നി​ർ​വ​ഹി​ക്കു​ന്നു

ദു​ബൈ: മാ​ർ​ച്ച് 31 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന റെ​യി​ൻ​ബോ മി​ൽ​ക്ക് പ്ര​മോ​ഷ​െൻറ മൂ​ന്നാ​മ​ത്തെ ന​റു​ക്കെ​ടു​പ്പി​ൽ അ​ജ്‌​മാ​നി​ലെ അ​ൽ നി​ബ്രാ​സ് ക​ഫെ​റ്റീ​രി​യ​യി​ലെ മ​ല​പ്പു​റം കൂ​ട്ടി​ല​ങ്ങാ​ടി സ്വ​ദേ​ശി മ​ഹ്‌​റൂ​ഫ് 40,000 ദി​ർ​ഹം ഗോ​ൾ​ഡ് വൗ​ച്ച​റി​െൻറ വി​ജ​യി​യാ​യി (കൂ​പ്പ​ൺ ന​മ്പ​ർ 54451). പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളാ​യ 10,000 ദി​ർ​ഹ​മി​െൻറ ഗോ​ൾ​ഡ് വൗ​ച്ച​റു​ക​ൾ ദു​ബൈ അ​വീ​റി​ലെ ഗ​സ​ൽ അ​ൽ ഹം​രി​യ റ​സ്​​റ്റാ​റ​ൻ​റി​ലെ യൂ​സ​ഫ് പു​ളി​ക്ക​ൽ (49946), ദു​ബൈ അ​ബു ഹൈ​ലി​ലെ സ​ഹാ​റ സ്​​റ്റാ​ർ റ​സ്​​റ്റാ​റ​ൻ​റി​ലെ നി​യാ​സ് വി.​ടി.​കെ (26188), അ​ബൂ​ദ​ബി ഹം​ദാ​ൻ റോ​യ​ൽ ബീ​ച്ച് റ​സ്​​റ്റാ​റ​ൻ​റി​ലെ ഫ​വാ​സ് അ​ലി (17858), ഖോ​ർ​ഫു​ക്കാ​ൻ ശാ​ത്തി റെ​സ്​​റ്റാ​റ​ൻ​റി​ലെ സു​ലൈ​മാ​ൻ മീ​പ്പു​റ​ത് (279) എ​ന്നി​വ​ർ​ക്കും ല​ഭി​ച്ചു.

2021 ജ​നു​വ​രി ഒ​മ്പ​ത്​ മു​ത​ൽ മാ​ർ​ച്ച് 31വ​രെ കാ​ല​യ​ള​വി​ൽ റെ​യി​ൻ​ബോ കാ​റ്റ​റി​ങ് മി​ൽ​ക്ക് വാ​ങ്ങു​ന്ന യു.​എ.​ഇ​യി​ലെ റെ​സ്​​റ്റാ​റ​ൻ​റ്, ക​ഫ​റ്റീ​രി​യ​ക​ൾ എ​ന്നി​വ​ക്കാ​യി ന​ട​ത്തു​ന്ന അ​ഞ്ച്​ ന​റു​ക്കെ​ടു​പ്പു​ക​ളി​ലൂ​ടെ നാ​ല് ല​ക്ഷം ദി​ർ​ഹ​മി​െൻറ ഗോ​ൾ​ഡ് വൗ​ച്ച​റു​ക​ളാ​ണ് സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്. ഇ​നി​യു​ള്ള ര​ണ്ടു ന​റു​ക്കെ​ടു​പ്പു​ക​ൾ 2021 മാ​ർ​ച്ച് 17, ഏ​പ്രി​ൽ അ​ഞ്ച്​ തീ​യ​തി​ക​ളി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഓ​രോ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യും ഓ​രോ മെ​ഗാ വി​ജ​യി​ക്കും 40,000 ദി​ർ​ഹ​മി​െൻറ ഗോ​ൾ​ഡ് വൗ​ച്ച​റും നാ​ലു​വി​ജ​യി​ക​ൾ​ക്ക് 10,000 ദി​ർ​ഹ​മി​െൻറ ഗോ​ൾ​ഡ് വൗ​ച്ച​റു​ക​ളു​മാ​ണ് സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്.

യു.​എ.​ഇ​യി​ലെ റെ​സ്​​റ്റാ​റ​ൻ​റ്, ക​ഫ​റ്റീ​രി​യ ഉ​ട​മ​സ്ഥ​ർ​ക്ക് ല​ളി​ത​മാ​യി മൂ​ന്നു കാ​ർ​ട്ട​ൻ റെ​യി​ൻ​ബോ കാ​റ്റ​റി​ങ് പാ​ലോ അ​ല്ലെ​ങ്കി​ൽ ഒ​രു കാ​ർ​ട്ട​ൺ 410 ഗ്രാം ​ഏ​ല​ക്കാ​യ പാ​ലോ വാ​ങ്ങു​ന്ന​തി​ലൂ​ടെ സെ​യി​ൽ​സ്മാ​ൻ​മാ​ർ വ​ഴി ല​ഭി​ക്കു​ന്ന കൂ​പ്പ​ണി​ലൂ​ടെ ന​റു​ക്കെ​ടു​പ്പി​നു അ​വ​സ​രം ല​ഭി​ക്കും. ദു​ബൈ ഇ​ക്ക​ണോ​മി​ക് ന​റു​ക്കെ​ടു​പ്പ് വി​ഭാ​ഗം പ്ര​ധി​നി​ധി റാ​ശി​ദ് അ​ൽ മാ​രി, ചൊ​യ്​​ത്രം സെ​യി​ൽ​സ് മാ​നേ​ജ​ർ നാ​സ​ർ അ​ഹ​മ​ദ്, ഫ്രീ​സ് ലാ​ൻ​ഡ്‌ ഏ​രി​യ മാ​നേ​ജ​ർ മോ​സം ബ​ഷീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:‘Wing Gold with Rainbow’
Next Story