Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​വാ​സി...

പ്ര​വാ​സി ക്ഷേ​മ​ത്തി​ന് മു​ൻ‌​തൂ​ക്കം ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ൾ സ​മ​ർ​പ്പി​ക്കും എം.​എ. ഹ​സ്സ​ൻ

text_fields
bookmark_border
പ്ര​വാ​സി ക്ഷേ​മ​ത്തി​ന് മു​ൻ‌​തൂ​ക്കം ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ൾ സ​മ​ർ​പ്പി​ക്കും എം.​എ. ഹ​സ്സ​ൻ
cancel
camera_alt

തി​രു​വ​ന​ന്ത​പു​രം നി​വാ​സി​ക​ളു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ​യി​ൽ എം.​എം. ഹ​സ​ന്‍റെ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു

ദു​ബൈ: പ്ര​വാ​സി ക്ഷേ​മ​ത്തി​ന് മു​ൻ‌​തൂ​ക്കം ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ എം.​എ. ഹ​സ്സ​ൻ. തി​രു​വ​ന​ന്ത​പു​രം നി​വാ​സി​ക​ളു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഷാ​ജി ഷം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ഹാ​ഷി​ക് തൈ​ക്ക​ണ്ടി, ബി.​എ. നാ​സ​ർ, സി.​എ. ബി​ജു, ഉ​ദ​യ​വ​ർ​മ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജാ​ക്ക് ജോ​ൺ​സ​ൻ, ബി​ജോ​യി കി​ളി​മാ​നൂ​ർ, ബി​നു കി​ളി​മാ​നൂ​ർ, ഷാ​ജി ഇ​ട​വ, അ​ന​സ് ഇ​ട​വ, നി​സാം കി​ളി​മാ​നൂ​ർ, ഫാ​മി പാ​ല​ച്ചി​റ, സു​രേ​ഷ് വേ​ങ്ങോ​ട്, ഷം​നാ​ദ് പാ​ങ്ങോ​ട്, ന​വാ​സ് മ​ണ​നാ​ക്ക്, ജാ​ഫ​ർ ക​ല്ല​മ്പ​ലം തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് അ​ഴൂ​ർ സ്വാ​ഗ​ത​വും കു​ഞ്ഞു​മോ​ൻ ഓ​ട​യം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MM Hassan
News Summary - will submit projects that give priority to the welfare of expatriates -MM Hassan
Next Story