Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ​യി​ലെ...

യു.​എ.​ഇ​യി​ലെ വെ​ള്ളി​യാ​ഴ്​​ച അ​വ​ധി​ക്ക്​ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ

text_fields
bookmark_border
യു.​എ.​ഇ​യി​ലെ വെ​ള്ളി​യാ​ഴ്​​ച അ​വ​ധി​ക്ക്​ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ
cancel

ദു​ബൈ: യു.​എ.​ഇ​യി​ൽ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലെ വാ​രാ​ന്ത്യ അ​വ​ധി​ദി​ന​ങ്ങ​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലേ​ക്ക്​ മാ​റു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​ണ്. എ​ന്നാ​ൽ, ഇ​ത്​ അ​ടി​സ്​​ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്​ യു.​എ.​ഇ​യു​ടെ ഔ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ വാം. ​

വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ​ത​ന്നെ അ​വ​ധി തു​ട​രു​മെ​ന്നും വാം ​എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ ജ​ലാ​ൽ അ​ൽ റ​യ്​​സി പ​റ​ഞ്ഞു. ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം സ​ർ​ക്കാ​ർ എ​ടു​ത്തി​ട്ടി​ല്ല. തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്​ നി​ർ​ത്ത​ണ​മെ​ന്നും ഇ​ത് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​ തെ​റ്റി​ദ്ധാ​ര​ണ പ​ര​ക്കാ​ൻ ഇ​ട​യാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

2006ലാ​ണ്​ വ്യാ​ഴം, വെ​ള്ളി അ​വ​ധി​യി​ൽ​നി​ന്ന്​ വെ​ള്ളി, ശ​നി​യി​​ലേ​ക്ക്​ മാ​റ്റി​യ​ത്. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം വാ​രാ​ന്ത്യ അ​വ​ധി ഈ ​ദി​ന​ങ്ങ​ളി​ലാ​ണ്. തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്​ ക്രി​മി​ന​ൽ കു​റ്റ​മാ​ണെ​ന്നും സൈ​ബ​ർ നി​യ​മ​​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ത​ട​വും വ​ൻ തു​ക പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiFriday Holiday
News Summary - will be the Friday holiday in the UAE
Next Story