Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ​ന്യ​ജീ​വി, പ്ര​കൃ​തി...

വ​ന്യ​ജീ​വി, പ്ര​കൃ​തി സം​ര​ക്ഷ​ണം; അ​ബൂ​ദ​ബി​യി​ൽ പു​തി​യ ന​യം

text_fields
bookmark_border
വ​ന്യ​ജീ​വി, പ്ര​കൃ​തി സം​ര​ക്ഷ​ണം; അ​ബൂ​ദ​ബി​യി​ൽ പു​തി​യ ന​യം
cancel

അ​ബൂ​ദ​ബി: വ​ന്യ​ജീ​വി, പ്ര​കൃ​തി​ദ​ത്ത ആ​വാ​സ​വ്യ​വ​സ്ഥ സം​ര​ക്ഷി​ക്കു​ന്ന​തി​ന് അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ന്‍സി പു​തി​യ ന​യം കൊ​ണ്ടു​വ​രു​ന്നു. അ​ല്‍ സാ​ദി​യാ​ത്ത് മ​റൈ​ന്‍ നാ​ഷ​ന​ല്‍ പാ​ര്‍ക്ക്, മാ​ന്‍ഗ്രോ​വ് മ​റൈ​ന്‍ നാ​ഷ​ന​ല്‍ പാ​ര്‍ക്ക് എ​ന്നി​വ​യാ​ണ് പു​തി​യ സം​ര​ക്ഷി​ത മേ​ഖ​ല ന​യ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ക​യെ​ന്ന് അ​ല്‍ ദ​ഫ്ര റീ​ജ്യ​നി​ലെ ഭ​ര​ണാ​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യും അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ന്‍സി ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് ഹം​ദാ​ന്‍ ബി​ന്‍ സാ​യി​ദ് അ​റി​യി​ച്ചു.

അ​ല്‍ ദ​ഫ്ര​യി​ലെ ഹൂ​ബ​റ സം​ര​ക്ഷി​ത മേ​ഖ​ല​യും അ​ല്‍ യാ​സ​ത് മ​റീ​ന സം​ര​ക്ഷി​ത മേ​ഖ​ല​യി​ലെ പ​വി​ഴ​പ്പു​റ്റു​ക​ളും ഈ ​ന​യ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ ഉ​ള്‍പ്പെ​ടും. ഈ ​മേ​ഖ​ല​ക്കു സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ദ്ധ​തി​ക​ളും മ​റ്റും തു​ട​ങ്ങ​ണ​മെ​ങ്കി​ല്‍ പാ​രി​സ്ഥി​കാ​ഘാ​ത പ​ഠ​നം ന​ട​ത്തു​ക​യും പു​തി​യ ന​യ​പ്ര​കാ​രം പ​രി​സ്ഥി​തി ഏ​ജ​ന്‍സി​യി​ല്‍നി​ന്ന് ലൈ​സ​ന്‍സ് ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്യ​ണം.

ശൈ​ഖ് സാ​യി​ദ് സം​ര​ക്ഷി​ത മേ​ഖ​ല ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​യ പ്ര​കൃ​തി കേ​ന്ദ്ര​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നും എ​മി​റേ​റ്റി​ന്‍റെ സാം​സ്‌​കാ​രി​ക, പ്ര​കൃ​തി പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​ണ് ഇ​ത്ത​ര​മൊ​രു ന​യ​രൂ​പ​വ​ത്ക​ര​ണം. സ​ര്‍ക്കാ​ര്‍, അ​ര്‍ധ​സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ല്‍ നി​ന്നാ​യി 15ല​ധി​കം ഏ​ജ​ന്‍സി​ക​ളാ​ണ് ന​യ​രൂ​പ​വ​ത്​​ക​ര​ണ​ത്തി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:natureWildlifeconservation
News Summary - Wildlife and nature conservation
Next Story