Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവൈ ഫൈ ദിനവും ഇൗദും -...

വൈ ഫൈ ദിനവും ഇൗദും - യു.എ.ഇയിൽ അതിവേഗ വൈഫൈ

text_fields
bookmark_border
വൈ ഫൈ ദിനവും ഇൗദും - യു.എ.ഇയിൽ അതിവേഗ വൈഫൈ
cancel

അബൂദബി:  ​േലാക ​ൈവഫൈ ദിനം പ്രമാണിച്ച്​ ഇന്ന്​ വൈഫൈ യു.എ.ഇ സേവനം പത്തിരട്ടി വരെ കൂടുതൽ വേഗത്തിൽ. ഇൗദുൽ ഫിത്വർ കഴിയും വരെ ഒരാഴ്​ച ഇൗ സേവനം ലഭ്യമാവും. രാജ്യത്തെ 400 ലേറെ സ്​ഥലങ്ങളിലാണ്​ സൗജന്യ സേവനം ലഭിക്കുക. ദാന വർഷവും സ്​മാർട്ട്​ നഗര സങ്കൽപ്പവും മുൻ നിർത്തി ജനങ്ങളുടെ സന്തോഷവും ആശയ വിനിമയ സൗകര്യവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ്​ സൗജന്യ വൈഫൈ നൽകുന്നതെന്ന്​ ഡു വൈസ്​ പ്രസിഡൻറ്​ ജിഹാദ്​ തയാറ പറഞ്ഞു.  ദുബൈ മെട്രോ, ട്രാം, ഇമ്മാർ ഡൗൺ ടൗൺ, അൽ ​െഎൻ മാൾ, അൽ നഇൗം മാൾ, അൽ നഇൗംസിറ്റി സ​​െൻറർ, മറീന മാൾ, ലുലു മാൾ, സഹാറ സ​​െൻറർ, ദുബൈ മാൾ, വാഫി മാൾ തുടങ്ങിയ ഷോപ്പിംഗ്​ കേന്ദ്രങ്ങളിലും സൗജന്യ സേവനം ലഭിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - wifi uae
Next Story