Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമുഹമ്മദ്​ ബിൻ റാശിദ്​...

മുഹമ്മദ്​ ബിൻ റാശിദ്​ ആരോഗ്യ സർവകലാശാലയിൽ വെള്ളക്കോട്ടണിയൽ ചടങ്ങ്

text_fields
bookmark_border
മുഹമ്മദ്​ ബിൻ റാശിദ്​ ആരോഗ്യ സർവകലാശാലയിൽ വെള്ളക്കോട്ടണിയൽ ചടങ്ങ്
cancel
camera_alt???? ????????? ??? ??????? ????????^??????? ???????? ????????????? ???? ??? ??.??.??.???? ?????????????? ????????????????? ??????? ??????
ദ​ുബൈ: വൈദ്യശാസ്​ത്രത്തിലെ നൈതികത കാത്തുസൂക്ഷിക്കുമെന്നും ലോകത്തി​​െൻറ വേദനകളും മുറിവുകളും സുഖപ്പെടുത്താൻ പരിശ്രമിക്കുമെന്നും പ്രതിജ്​ഞ ചെയ്​ത്​ ദുബൈ മുഹമ്മദ്​ ബിൻ റാശിദ്​ മെഡിക്കൽ^ആരോഗ്യ ശാസ്​ത്ര സർവകലാശാലയിലെ ആദ്യ വർഷ എം.ബി.ബി.എസ്​ വിദ്യാർഥികൾ വെള്ളക്കോട്ടണിഞ്ഞു. കോളജ്​ ഡീൻ പ്രഫ. അലവാഇ അൽ ശൈഖ്​ അലി പ്രതിജ്​ഞ ചൊല്ലിക്കൊടുത്തു. 2023ൽ പഠനം പൂർത്തിയായി ഡോക്​ടർമാരാവുന്ന വിദ്യാർഥികളുടെ വൈറ്റ്​കോട്ട്​ അണിയൽ ചടങ്ങാണ്​ നടന്നത്​. രാജ്യത്തി​​െൻറ ആരോഗ്യമേഖലയിൽ പുതുവാഗ്​ദാനങ്ങളാവാനൊരുങ്ങുന്ന വിദ്യാർഥികളെ കാണാനും പിന്തുണക്കാനും നിരവധി വിദഗ്​ധരും പ്രമുഖരും ചടങ്ങിനെത്തി. വൈസ്​ ചാൻസലർ ഡോ. അമ്മാർ അഹ്​മദ്​ ശരീഫ്​, ബെൽഫാസ്​റ്റ്​ ക്യൂൻസ്​ മെഡിക്കൽ കോളജ്​ വി.സി പ്രഫ. ജെയിംസ്​ മക്കൽനേ, അസി. പ്രഫസർ ഡോ. ലൈല അൽ സുവൈദി തുടങ്ങിയവർ സംസാരിച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newswhite coat ceremony
News Summary - white coat ceremony, uae gulf news
Next Story