Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎവിടെ ലഭിക്കും, 50...

എവിടെ ലഭിക്കും, 50 ദിർഹമിന്​ കോവിഡ്​ ടെസ്റ്റ്​​ ?

text_fields
bookmark_border
എവിടെ ലഭിക്കും, 50 ദിർഹമിന്​ കോവിഡ്​ ടെസ്റ്റ്​​ ?
cancel

ദു​ബൈ: ബൂ​സ്റ്റ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​​ശി​ക്കു​ന്ന​തി​ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും കോ​വി​ഡ്​ ഫ​ല​മോ ഗ്രീ​ൻ സി​ഗ്​​ന​ലോ ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ, കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ്​ ​പ​രി​ശോ​ന എ​വി​ടെ ന​ട​ത്താം എ​ന്ന ചി​ന്ത​യി​ലാ​ണ്​ പ്ര​വാ​സി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ. 50 ദി​ർ​ഹം മു​ത​ൽ 150 ദി​ർ​ഹം വ​രെ​യാ​ണ്​ സാ​ധാ​ര​ണ നി​ര​ക്ക്. എ​മി​റേ​റ്റ്​​സ്​ ഹെ​ൽ​ത്ത്​ സ​ർ​വി​സ്​ (ഇ.​എ​ച്ച്.​എ​സ്) വ​ഴി​യും അ​ബൂ​ദ​ബി ആ​രോ​ഗ്യ​വി​ഭാ​ഗ​മാ​യ സേ​ഹ വ​ഴി​യും യു.​എ.​ഇ​യി​ലു​ട​നീ​ളം 50 ദി​ർ​ഹ​മി​ന്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. കു​റ​ഞ്ഞ നി​ര​ക്കി​ൽ​ കോ​വി​ഡ്​ പ​രി​ശോ​ധ​ന​ഫ​ലം ല​ഭി​ക്കു​ന്ന സെ​ന്‍റ​റു​ക​ളു​ടെ സേ​വ​നം എ​വി​ടെ​യെ​ല്ലാം ല​ഭി​ക്കു​മെ​ന്ന്​ നോ​ക്കാം.

ദു​ബൈ:

അ​ൽ ഇ​ത്തി​ഹാ​ദ്​ ടെ​ന്‍റ്​

അ​ൽ ലു​സി​ലി ഹെ​ൽ​ത്ത്​

സെ​ന്‍റ​ർ

സേ​ഹ സി​റ്റി വാ​ക്​

അ​ബൂ​ദ​ബി:

മെ​ഡി ക്ലി​നി​ക്, എ​യ​ർ​പോ​ർ​ട്ട്​ റോ​ഡ്​

മെ​ഡി​ക്ലി​നി​ക്​ അ​ൽ നൂ​ർ ഹോ​സ്പി​റ്റ​ൽ

മെ​ഡി​യോ​ർ ഹോ​സ്പി​റ്റ​ൽ

എ​ൻ.​എം.​സി ബ​രീ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഹോ​സ്പി​റ്റ​ൽ

ഷാ​ർ​ജ:

സേ​ഹാ കോ​വി​ഡ്​ സ്ക്രീ​നി​ങ്​ സെ​ന്‍റ​ർ, അ​ൽ ബൈ​ത്​ മെ​ത്വ​ഹി​ദ്​

ഒ​യാ​സി​സ്​ മാ​ൾ

മെ​വൈ​ല കൗ​ൺ​സി​ൽ

മു​ഗൈ​ദി​ർ കൗ​ൺ​സി​ൽ

ഹ​യ​വ സ​ബ​ർ​ബ്​ കൗ​ൺ​സി​ൽ

ദി​ബ്ബ അ​ൽ ഹി​സ്​​ൻ സി​റ്റി കൗ​ൺ​സി​ൽ

അ​റ​ബി​ക്​ ക​ൾ​ച​റ​ൽ ക്ല​ബ്​

ക​ൾ​ച​റ​ൽ ക്ല​ബ്​ ദി​ബ്ബ

പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, ക​ൽ​ബ

റാ​മെ​സ്​ മാ​ൾ

ഡ്രൈ​വ്​​സ്​ ടെ​സ്റ്റ്​ സെ​ന്‍റ​ർ, ഷാ​ർ​ജ പൊ​ലീ​സ്​ ഹെ​ഡ്​ ക്വാ​ർ​ട്ടേ​ഴ്​​സ്​

സു​ഹൈ​ല സ​ബ​ർ​ബ്​ കൗ​ൺ​സി​ൽ

സു​ബൈ​ഹി​യ സ​ബ​ർ​ബ്​ കൗ​ൺ​സി​ൽ

അ​ജ്​​മാ​ൻ:

ശൈ​ഖ്​ ഖ​ലീ​ഫ ഹാ​ൾ, അ​ൽ​ബൈ​ത്ത്​ മെ​ത്വ​ഹി​ദ്​

ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്​​മെ​ന്‍റ്​ മ​ന്ത്രാ​ല​യം, അ​ൽ ജെ​ർ​ഫ്​

ഉ​മ്മു​ൽ ഖു​വൈ​ൻ:

അ​ൽ​ബൈ​ത്ത്​ മെ​ത്വ​ഹി​ദ്​

റാ​സ​ൽ​ഖൈ​മ:

ശൈ​ഖ നൂ​റ ബി​ൻ സു​ൽ​ത്താ​ൻ സെ​ന്‍റ​ർ

റാ​സ​ൽ​ഖൈ​മ സ്​​പോ​ർ​ട്​​സ്​ ഹാ​ൾ

അ​ൽ​ബൈ​ത്ത്​ മെ​ത്വ​ഹി​ദ്​ ഹാ​ൾ, റാ​സ​ൽ​ഖൈ​മ

പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, അ​ൽ ഖൊ​സാ​യ​ദ​ത്ത്​

ഫു​ജൈ​റ:

അ​ൽ​ബൈ​ത്ത്​ മെ​ത്വ​ഹി​ദ്​

ദി​ബ്ബ എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​ർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid test
News Summary - Where can I get a Covid test for 50 dirhams?
Next Story