Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വീ​ക​ര​ണം ന​ല്‍കി

സ്വീ​ക​ര​ണം ന​ല്‍കി

text_fields
bookmark_border
Welcoming ceremony
cancel
camera_alt

കേ​ര​ള ഗ്രൂ​പ് ഓ​ഫ് ക​മ്പ​നി​യു​ടെ ആ​ദ​ര​വ് എ.​എം.​എം. നൂ​റു​ദ്ദീ​ന്‍ സ്വീ​ക​രി​ക്കു​ന്നു

റാ​സ​ല്‍ഖൈ​മ: ഹ്ര​സ്വ സ​ന്ദ​ര്‍ശ​നാ​ര്‍ഥം റാ​സ​ല്‍ഖൈ​മ​യി​ലെ​ത്തി​യ റാ​ക് വെ​റ്റ​റ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എം.​എം നൂ​റു​ദ്ദീ​ന് കേ​ര​ള ഗ്രൂ​പ് ഓ​ഫ് ക​മ്പ​നി സ്വീ​ക​ര​ണം ന​ല്‍കി. റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍, കേ​ര​ള സ​മാ​ജം, റാ​ക്ട, ഗ​ൾ​ഫ് മാ​ധ്യ​മം വി​ചാ​ര വേ​ദി, ഇ​ന്‍കാ​സ് തു​ട​ങ്ങി​യ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത​ല​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന എ.​എം.​എം. നൂ​റു​ദ്ദീ​ന്‍ അ​ഞ്ച് വ​ര്‍ഷം മു​മ്പാ​ണ് പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. കേ​ര​ള ഗ്രൂ​പ് ഓ​ഫി​സി​ലും ഇ​ന്ത്യ​ന്‍ സ്പൈ​സ് റ​സ്റ്റാ​റ​ന്‍റി​ലും ന​ട​ന്ന സ്വീ​ക​ര​ണ ച​ട​ങ്ങി​ല്‍ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചു. കേ​ര​ള ഗ്രൂ​പ് ഓ​ഫ് ക​മ്പ​നി​യു​ടെ പ്ര​ശ​സ്തി ഫ​ല​കം ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​സൈ​നാ​റും കേ​ര​ള അ​ബൂ​ബ​ക്ക​റും ചേ​ര്‍ന്ന് നൂ​റു​ദ്ദീ​ന് സ​മ്മാ​നി​ച്ചു. മോ​ഡേ​ണ്‍ എം.​ഡി സാ​ജു കു​ര്യാ​ക്കോ​സ് നൂ​റു​ദ്ദീ​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welcoming ceremonyU.A.E. News
News Summary - Welcoming ceremony
Next Story