Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘വെ​ൽ​ക്കം ടു ​ടോ​പി​ക്ക’ ലോ​ഗോ പ്ര​കാ​ശ​നം

text_fields
bookmark_border
‘വെ​ൽ​ക്കം ടു ​ടോ​പി​ക്ക’ ലോ​ഗോ പ്ര​കാ​ശ​നം
cancel
camera_alt?????????? ?? ??????????? ????? ??????????? ???????????????????
അ​ബൂ​ദ​ബി: ച​രി​ത്ര വാ​യ​ന​യും സ​മ​കാ​ലീ​ന വി​ഷ​യ​ങ്ങ​ളു​ടെ അ​പ​ഗ്ര​ഥ​ന​വും സ​മ​ന്വ​യി​പ്പി​ച്ച്​ അ​ബൂ​ദ​ ബി കെ.​എം.​സി.​സി ഒ​രു​ക്കു​ന്ന ‘വെ​ൽ​ക്കം ടു ​ടോ​പി​ക്ക’ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ ഷു​ക്കൂ​റ​ലി ക​ല്ലു​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​വി. മു​ഹ​മ്മ​ദ് കു​ഞ്ഞി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പി.​കെ. അ​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. അ​സീ​സ് കാ​ളി​യാ​ടാ​ൻ, പി.​എ. ഹ​മീ​ദ് ക​ട​പ്പു​റം, അ​ഷ്‌​റ​ഫ് പൊ​ന്നാ​നി, വി.​പി. മു​ഹ​മ്മ​ദ് ആ​ലം, റ​ഷീ​ദ​ലി മ​മ്പാ​ട്, റ​ഷീ​ദ് കൊ​പ്പം, എ. ​സ​ഫീ​ഷ് അ​സീ​സ്, കെ.​കെ. അ​ഷ്‌​റ​ഫ്, ഇ.​ടി. മു​ഹ​മ്മ​ദ് സു​നീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - welcome to topica-logo-uae-uae news
Next Story