Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightന​ല്ല നാ​ളു​ക​ൾ​ക്ക്​...

ന​ല്ല നാ​ളു​ക​ൾ​ക്ക്​ സ്വാ​ഗ​തം -ശൈ​ഖ്​ മു​ഹ​മ്മ​ദ്​

text_fields
bookmark_border
ന​ല്ല നാ​ളു​ക​ൾ​ക്ക്​ സ്വാ​ഗ​തം -ശൈ​ഖ്​ മു​ഹ​മ്മ​ദ്​
cancel

ദു​ബൈ: വ​രാ​നി​രി​ക്കു​ന്ന​ത്​ ന​ല്ല നാ​ളു​ക​ളാ​ണെ​ന്ന ​ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ 2022നെ ​സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. ട്വി​റ്റ​റി​ൽ കു​റി​ച്ച ആ​ശം​സ സ​ന്ദേ​ശ​ത്തി​ലാ​ണ്​ പ്ര​തീ​ക്ഷ പ​ക​രു​ന്ന വാ​ക്കു​ക​ൾ അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച​ത്.

അ​ന​വ​ധി നേ​ട്ട​ങ്ങ​ളു​ടെ വ​ർ​ഷ​മാ​ണ്​ ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ആ​ശം​സ​​നേ​ർ​ന്ന അ​ദ്ദേ​ഹം മ​നു​ഷ്യ​സ​മൂ​ഹ​ത്തി​നൊ​ന്നാ​കെ സ​മാ​ധാ​ന​വും ഐ​ശ്വ​ര്യ​വും ഉ​ണ്ടാ​ക​ട്ടെ​യെ​ന്ന്​ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh MuhammedWelcome to the good days
News Summary - Welcome to the good days - Sheikh Muhammed
Next Story