Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘നാ​ട്ടു...

‘നാ​ട്ടു നാ​ട്ടു’​വി​ന്​ ചു​വ​ടു​വെ​ക്കു​ന്ന​വ​ർ​ക്ക്​ എം​ബ​സി​യി​ലേ​ക്ക്​ സ്വാ​ഗ​തം

text_fields
bookmark_border
Producer Raj Kapoor  Opens Up Why Ram Charan, Jr NTR  perform Naatu Naatu at Oscars 2023
cancel

അ​ബൂ​ദ​ബി: ഓ​സ്ക​ർ നേ​ടി​യ നാ​ട്ടു നാ​ട്ടു ഗാ​ന​ത്തി​നൊ​ത്ത് ചു​വ​ട് വെ​ക്കാ​ൻ അ​റി​യു​ന്ന​വ​ർ​ക്ക് അ​ബൂ​ദ​ബി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ നൃ​ത്തം ചെ​യ്യാ​ൻ അ​വ​സ​രം. കു​റ​ഞ്ഞ​ത് 30 സെ​ക്ക​ൻ​ഡെ​ങ്കി​ലും ഈ ​ഗാ​ന​ത്തി​ന് ചു​വ​ടു​വെ​ക്കാ​ൻ അ​റി​യു​ന്ന​വ​ർ ഗ്രൂ​പ്പാ​യി അ​തി​ന്‍റെ വി​ഡി​യോ ചി​ത്രീ​ക​രി​ച്ച് ഈ​മാ​സം 16 ന് ​മു​മ്പ് അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ എം​ബ​സി​യെ ടാ​ഗ് ചെ​യ്ത് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്യ​ണം. ജേ​താ​ക്ക​ൾ​ക്ക് അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ നൃ​ത്തം ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കു​മെ​ന്ന് എം​ബ​സി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WelcomeEmbassy'Natu Natu'
News Summary - Welcome to the Embassy for those who step out of 'Natu Natu'
Next Story