Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനവസംരംഭകർക്ക്​...

നവസംരംഭകർക്ക്​ സ്വാഗതം; സ്മാർട്ട്​ ട്രാവലിന്റെ ഫ്രാഞ്ചൈസി തുടങ്ങാം

text_fields
bookmark_border
നവസംരംഭകർക്ക്​ സ്വാഗതം; സ്മാർട്ട്​ ട്രാവലിന്റെ ഫ്രാഞ്ചൈസി തുടങ്ങാം
cancel
camera_alt

സ്മാ​ർ​ട്ട്​ ട്രാ​വ​ൽ അ​ധി​കൃ​ത​ർ ദു​ബൈ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ അ​ഫി അ​ഹ്‌​മ​ദ്‌ സം​സാ​രി​ക്കു​ന്നു

ദു​ബൈ: ന​വ​സം​രം​ഭ​ക​രെ സൃ​ഷ്​​ടി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ പു​തി​യ സം​രം​ഭ​ക പ​ദ്ധ​തി​യു​മാ​യി ട്രാ​വ​ൽ, ടൂ​റി​സം, സേ​വ​ന മേ​ഖ​ല​യി​ലെ പ്ര​മു​ഖ ബ്രാ​ൻ​ഡാ​യ സ്മാ​ർ​ട്ട്​ ട്രാ​വ​ൽ. കു​റ​ഞ്ഞ ചെ​ല​വി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്മാ​ർ​ട്ട്​ ട്രാ​വ​ലി‍െൻറ ​ഫ്രാ​ഞ്ചൈ​സി തു​ട​ങ്ങാ​നു​ള്ള അ​വ​സ​ര​മാ​ണ്​ മാ​നേ​ജ്​​മെ​ന്‍റ്​ ഒ​രു​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ സ​ന്ന​ദ്ധ​രാ​യ സം​രം​ഭ​ക​ർ​ക്ക് ഫ്രാ​ഞ്ചൈ​സി​ക​ൾ തു​ട​ങ്ങാ​ൻ അ​വ​സ​രം ഒ​രു​ങ്ങു​ന്ന​താ​ണ് പ​ദ്ധ​തി​യെ​ന്ന്​ സ്മാ​ർ​ട്ട്‌ ട്രാ​വ​ൽ സ്ഥാ​പ​ക​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ അ​ഫി അ​ഹ്‌​മ​ദ്‌ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഔ​ട്ട്ലെ​റ്റു​ക​ൾ വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി‍െൻറ ഭാ​ഗ​മാ​യ​ണ്​ പ​ദ്ധ​തി. ഫ്രാ​ഞ്ചൈ​സി നി​ക്ഷേ​പ​ക​ർ​ക്ക് മി​നി​മം മു​ത​ൽ​മു​ട​ക്കും ഉ​യ​ർ​ന്ന ലാ​ഭ​വും ഗാ​ര​ന്‍റി ന​ൽ​കും. ഒ​രു വ​ർ​ഷം കൊ​ണ്ട് ലാ​ഭ വി​ഹി​തം ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ൽ മു​ഴു​വ​ൻ മു​ത​ൽ​മു​ട​ക്കും തി​രി​ച്ചു ന​ൽ​കും. 45,000 മു​ത​ൽ 80,000 ദി​ർ​ഹം വ​രെ​യാ​ണ്​ സാ​ധാ​ര​ണ രീ​തി​യി​ൽ സ്ഥാ​പ​നം തു​ട​ങ്ങാ​ൻ മു​ത​ൽ​മു​ട​ക്കു ​വേ​ണ്ടി വ​രു​ന്ന​ത്. ഇ​തി​ൽ 25 ശ​ത​മാ​നം സ്മാ​ർ​ട്ട്​ ട്രാ​വ​ൽ വ​ഹി​ക്കും. 75 ശ​ത​മാ​ന​മാ​ണ്​ നി​ക്ഷേ​പ​ക​ർ ന​ൽ​കേ​ണ്ട​ത്. സം​രം​ഭം തു​ട​ങ്ങി മൂ​ന്നു മാ​സ​ത്തി​നു ശേ​ഷം ലാ​ഭ​വി​ഹി​തം ന​ൽ​കി തു​ട​ക്കും. ലാ​ഭ​ത്തി‍െൻറ ഒ​രു വി​ഹി​തം ഫ്രാ​ഞ്ചൈ​സി ഫീ​ആ​യും ബാ​ക്കി​യു​ള്ള​ത് നി​ക്ഷേ​പ​ക​രു​മാ​യും പ​ങ്കു​വെ​ക്കും. എ​ല്ലാ മൂ​ന്ന് മാ​സം കൂ​ടു​മ്പോ​ഴും ക​മ്പ​നി ഓ​ഡി​റ്റി​ങ്ങു​ണ്ടാ​വും.

സ്മാ​ർ​ട്ട്‌ ട്രാ​വ​ലി‍െൻറ വി​പു​ല​മാ​യ ശൃം​ഖ​ല​യും പേ​രും വി​ശ്വാ​സ്യ​ത​യും നി​ക്ഷേ​പ​ക​ർ​ക്ക്​ ഗു​ണം ചെ​യ്യും. 2015ൽ 7 ​ജീ​വ​ന​ക്കാ​രു​മാ​യി തു​ട​ങ്ങി​യ സ്മാ​ർ​ട്ട് ട്രാ​വ​ലി​ൽ ഇ​ന്ന് 11 ശാ​ഖ​ക​ളി​ലാ​യി നൂ​റി​ല​ധി​കം ജീ​വ​ന​ക്കാ​രു​ണ്ട്. അ​വ​ർ​ക്ക്​ ന​ൽ​കു​ന്ന സൗ​ജ​ന്യ സേ​വ​ന​ങ്ങ​ൾ പു​തി​യ ജീ​വ​ന​ക്കാ​ർ​ക്കും ന​ൽ​കും. 600ഓ​ളം പേ​ർ​ക്ക്​ തൊ​ഴി​ല​വ​സ​ര​മു​ണ്ടാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക്​ സൗ​ജ​ന്യ​മാ​യി ഇ​ൻ​ഷു​റ​ൻ​സ്​ ന​ൽ​കു​ന്ന പ​ദ്ധ​തി​യും പ​രി​ഗ​ണ​ന​യി​ലാ​ണ്. 2019 ൽ ​കോ​വി​ഡി​ന് മു​മ്പ്​ 350 മി​ല്യ​ൺ ദി​ർ​ഹ​മി‍െൻറ വാ​ർ​ഷി​ക വി​റ്റു​വ​ര​വാ​ണ് സ്മാ​ർ​ട്ട്​ ട്രാ​വ​ലി​ന്​ ഉ​ണ്ടാ​യ​ത്. 2025ഓ​ടെ 750 മി​ല്യ​ൺ ദി​ർ​ഹ​മി‍െൻറ വാ​ർ​ഷി​ക വി​റ്റു​വ​ര​വാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ലും വ​രും മാ​സ​ങ്ങ​ളി​ൽ ത​ന്നെ പു​തി​യ ഫ്രാ​ഞ്ചൈ​സി​ക​ൾ തു​റ​ക്കും. അ​ൽ ന​ഹ്ദാ, ദേ​രാ, ബാ​ർ​ദു​ബൈ, ഖി​സൈ​സ്, അ​ൽ ദൈ​ദ്, റാ​സ​ൽ ഖൈ​മ, ഉ​മു​ൽ​ഖു​വൈ​ൻ, ഫു​ജൈ​റ, മു​സ​ഫ ഹം​ദാ​ൻ സ്ട്രീ​റ്റ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളാ​ണ്​ ല​ക്ഷ്യം. ഇ​തി​ന്​ പു​റ​മെ 50ല​ധി​കം പു​തി​യ ബ്രാ​ഞ്ചു​ക​ൾ മി​ഡി​ലീ​സ്റ്റി​ലും ഇ​ന്ത്യ​യി​ലു​മാ​യി തു​ട​ങ്ങാ​നു​ള്ള പ്ര​വ​ർ​ത്ത​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രും. ജീ​വ​ന​ക്കാ​രു​ടെ അ​മ്മ​മാ​ർ​ക്ക് എ​ല്ലാ​മാ​സ​വും നി​ശ്ചി​ത സം​ഖ്യ ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന 'കെ​യ​ർ ഫോ​ർ യു​വ​ർ മം' ​പ​ദ്ധ​തി നാ​ട്ടി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ഫി പ​റ​ഞ്ഞു. ഫ്രാ​ഞ്ചൈ​സി​ക​ൾ ആ​രം​ഭി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ 00971504644100, 00971564776486 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സ്മാ​ർ​ട്​ ട്രാ​വ​ൽ ​െഡ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ സ​ഫീ​ർ മ​ഹ്​​മൂ​ദ്, ഒാ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജ​ർ മാ​ലി​സ്​ ബെ​ഡേ​ക​ർ, സെ​യി​ൽ​സ്​ മാ​നേ​ജ​ർ ഷാ​ജ​ഹാ​ൻ അ​ഞ്ജി​ല​ത്ത്, ഇ​ന്ത്യ ഏ​രി​യ മാ​നേ​ജ​ർ എ.​ടി. സ​ഫ്​​വാ​ൻ, അ​ക്കൗ​ണ്ട്​​സ്​ മാ​നേ​ജ​ർ ഷെ​ഹ്​​സാ​ദ്​ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Smart TravelEntrepreneursfranchise
News Summary - Welcome to New Entrepreneurs; Let's start a franchise of Smart Travel
Next Story