Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ​യ​നാ​ട്​ ദു​ര​ന്തം:...

വ​യ​നാ​ട്​ ദു​ര​ന്തം: പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ ചി​കി​ത്സ​യൊ​രു​ക്കി ആ​സ്റ്റ​ർ

text_fields
bookmark_border
വ​യ​നാ​ട്​ ദു​ര​ന്തം: പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ ചി​കി​ത്സ​യൊ​രു​ക്കി ആ​സ്റ്റ​ർ
cancel
camera_alt

വ​യ​നാ​ട്ടി​ലെ ഡോ. ​മൂ​പ്പ​ൻ​സ്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്​ കെ​യ​ർ സ്ഥാ​പ​ക​ൻ ഡോ. ​ആ​സാ​ദ്​ മൂ​പ്പ​ൻ സ​ന്ദ​ർ​ശി​ക്കു​ന്നു

ദു​ബൈ: വ​യ​നാ​ട്​ ഉ​രു​ൾ ദു​ര​ന്ത​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ ചി​കി​ത്സ ഉ​റ​പ്പു ന​ൽ​കി ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്​ കെ​യ​ർ. വ​യ​നാ​ട്ടി​ലെ ഡോ. ​മൂ​പ്പ​ൻ​സ്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ്​ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. നി​ല​വി​ല്‍ ആ​കെ 173 പേ​ര്‍ക്കാ​ണ് ഇ​വി​ടെ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ​ത്. അ​തി​ല്‍ 62 പേ​ര്‍ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ഏ​ഴു പേ​ര്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. ഇ​രു​പ​തോ​ളം രോ​ഗി​ക​ള്‍ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​രാ​യി സു​ഖം പ്രാ​പി​ക്കു​ന്ന​താ​യി മാ​നേ​ജ്​​മെ​ന്‍റ്​ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ ചി​കി​ത്സ​ക്കാ​വ​ശ്യ​മാ​യ അ​ധി​ക മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി പി​ന്തു​ണ​ച്ച​തി​ന് കേ​ര​ള സ​ര്‍ക്കാ​റി​നോ​ട് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്​ കെ​യ​ർ സ്ഥാ​പ​ക​ൻ ഡോ. ​ആ​സാ​ദ്​ മൂ​പ്പ​ൻ പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ച്​ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യും പി​ന്തു​ണ അ​റി​യി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideU.A.E News
News Summary - Wayanad Landslide : Aster provides treatment to the injured
Next Story