Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘വേ’ക്ക് ഓണാഘോഷം

‘വേ’ക്ക് ഓണാഘോഷം

text_fields
bookmark_border
‘വേ’ക്ക് ഓണാഘോഷം
cancel
camera_alt

 ‘വേ’​ക്ക് ഓ​ണാ​ഘോ​ഷം പി.​പി. ദി​വ്യ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: പ്ര​വാ​സി സം​ഘ​ട​ന​യാ​യ ‘വേ’​ക്ക്​ 20ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ ദി ​മോ​ൻ​ഡ്​ ഫോ​ർ​ട്ട്​ യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പി.​പി. ദി​വ്യ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വേ​ക്ക് പ്ര​സി​ഡ​ന്‍റ്​ രാ​ജ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ല​ച്ചി​ത്ര ടെ​ലി​വി​ഷ​ൻ താ​ര​ങ്ങ​ളാ​യ ഉ​ണ്ണി​രാ​ജ, സ്നേ​ഹ ശ്രീ​കു​മാ​ർ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഡോ. ​ര​ഞ്ജി​ത്ത്, പ്ര​വാ​സി​ക്ഷേ​മ ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ.​കെ. കു​ഞ്ഞ​ഹ​മ്മ​ദ്, ദി ​മോ​ൻ​ഡ് ഫോ​ർ​ഡ് യൂ​നി​വേ​ഴ്സി​റ്റി സി.​ഇ.​ഒ ഡോ. ​വി​ദ്യ വി​നോ​ദ്, വേ​ക്ക് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ബ്ദു​ൽ ഖാ​ദ​ർ പ​ണ​ക്കാ​ട്, അ​ഡ്വ. ആ​ഷി​ക്ക് തൈ​ക്ക​ണ്ടി, വി.​പി. ഷ​റ​ഫു​ദ്ദീ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ഷൂ​ദ്, ഭാ​ര​വാ​ഹി​ക​ളാ​യ എം.​പി. മു​ര​ളി, മു​ഹ​മ്മ​ദ് അ​ൻ​സാ​രി, ഹ​രി​ദാ​സ്, ഫോ​റം ക​ൺ​വീ​ന​ർ​മാ​രാ​യ, നൂ​റു​ദ്ദീ​ൻ, ന​ജീ​ബ് ഖാ​ദി​രി, ബാ​ല കെ. ​നാ​യ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamAnnual Dayway
News Summary - Way Conducted Annual Day and Onam Celebration
Next Story