Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വേവ്സ് വോളി ടൂര്‍ണമെന്റ് ഡിസംബര്‍ ആറ്,ഏഴ് തീയതികളില്‍
text_fieldsbookmark_border
Listen to this Article
ദുബൈ: വാസല്‍ വില്ലേജ് ഖിസൈസ് കമ്യൂണിറ്റിയിലെ താമസക്കാരുടെ കൂട്ടായ്മയായ വേവ്സിന്റെ നാലാമത് വോളിബാള്‍ ടൂര്‍ണമെന്റ് അടുത്തമാസം ആറ്, ഏഴ് തീയതികളില്‍ നടക്കും.
ദുബൈ ഫ്രഞ്ച് ഇന്റര്‍നാഷനല്‍ സ്കൂളിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ്. ഈ വര്‍ഷം പുരുഷന്മാരുടെയും വനിതകളുടെയും ആറ് ടീമുകള്‍ തമ്മില്‍ മത്സരിക്കും. കുട്ടികള്‍ക്കായി പ്രത്യേക മത്സരങ്ങളുമുണ്ടാകുമെന്ന് വേവ്സ് ഭാരവാഹികള്‍ അറിയിച്ചു.
Next Story

