Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​ഹ​ക​ര​ണം...

സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കി ജ​ല ഗ​താ​ഗ​ത അ​തോ​റി​റ്റി​യും റാ​ക് പൊ​ലീ​സും

text_fields
bookmark_border
റാ​സ​ല്‍ഖൈ​മ​യി​ല്‍ ചേ​ര്‍ന്ന റാ​ക് പൊ​ലീ​സ് - ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി  ഏ​കോ​പ​ന യോ​ഗം
cancel
camera_alt

റാ​സ​ല്‍ഖൈ​മ​യി​ല്‍ ചേ​ര്‍ന്ന റാ​ക് പൊ​ലീ​സ് - ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി

ഏ​കോ​പ​ന യോ​ഗം

റാ​സ​ല്‍ഖൈ​മ: സ​മു​ദ്ര ഗ​താ​ഗ​ത സു​ര​ക്ഷാ മേ​ഖ​ല​യി​ല്‍ സ​ഹ​ക​ര​ണം വ​ര്‍ധി​പ്പി​ക്കു​മെ​ന്ന് ജ​ല ഗ​ത​ഗാ​ത അ​തോ​റി​റ്റി-​റാ​ക് പൊ​ലീ​സ് സം​യു​ക്ത യോ​ഗം. സ​മു​ദ്ര ഗ​താ​ഗ​ത സു​ര​ക്ഷ മേ​ഖ​ല​യി​ല്‍ അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് പ​രി​ഷ്കാ​ര​ങ്ങ​ള്‍ ന​ട​പ്പാ​ക്കും. ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ലെ ആ​ശ​യ​വി​നി​മ​യം വ​ര്‍ധി​പ്പി​ക്കാ​നും പൊ​തു താ​ല്‍പ​ര്യ വി​ഷ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കാ​നും സം​യു​ക്ത പ​ദ്ധ​തി​ക​ളു​ടെ​യും സം​രം​ഭ​ങ്ങ​ളു​ടെ​യും പു​രോ​ഗ​തി​യെ​ക്കു​റി​ച്ച തു​ട​ര്‍ ന​ട​പ​ടി​ക​ളും യോ​ഗം ച​ര്‍ച്ച ചെ​യ്തു.

ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ അ​ഹ​മ്മ​ദ് അ​ല്‍ ത​യ്ര്‍, എ​ൻ​ജി​നീ​യ​ര്‍ ഇ​സ്മാ​യി​ല്‍ ഹ​സ​ന്‍ അ​ല്‍ബ​ലൂ​ഷി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു യോ​ഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CooperationRAKPoliceStrengthenWater Transport Authority
News Summary - Water Transport Authority and Rak Police strengthened Cooperation
Next Story