Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജ​ല ബൈ​ക്ക്​...

ജ​ല ബൈ​ക്ക്​ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ഷാ​ർ​ജ

text_fields
bookmark_border
ജ​ല ബൈ​ക്ക്​ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ഷാ​ർ​ജ
cancel
camera_alt???????? ??????????? ??????????????? ??????? ????????????

ഷാ​ർ​ജ: കോ​വി​ഡ്​ കാ​ല​ത്തെ ആ​രോ​ഗ്യ മു​ന്ന​റി​യി​പ്പു​ക​ളും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട്​ വാ​ട്ട​ർ ബൈ​ക്കി​ങ്​ ക​മ്പ​നി​ക​ളു​ടെ മേ​ലു​ള്ള നി​രീ​ക്ഷ​ണം ഷാ​ർ​ജ ന​ഗ​ര​സ​ഭ ശ​ക്ത​മാ​ക്കി. എ​മി​റേ​റ്റി​ലെ സാ​മ്പ​ത്തി​ക, ടൂ​റി​സം മേ​ഖ​ല​ക​ൾ വീ​ണ്ടും തു​റ​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ത്ത​രം ക​മ്പ​നി​ക​ൾ​ക്ക്​ 50 ശ​ത​മാ​നം പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ്​ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്.

വി​നോ​ദ​ത്തി​നാ​യി നി​ര​വ​ധി പേ​ർ എ​ത്തു​ന്ന സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ് അ​ൽ മം​സാ​ർ ത​ടാ​കം.  വേ​ന​ൽ​ക്കാ​ല​ത്ത് വാ​ട്ട​ർ ബൈ​ക്കി​ങ്ങി​ന് ജ​ന​പ്രീ​തി വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ കോ​വി​ഡ് മു​ൻ​ക​രു​ത​ൽ​ നി​ർ​ദേ​ശ​ങ്ങ​ൾ  ക​മ്പ​നി​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ദി​നം​പ്ര​തി പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ക​സ്​​റ്റ​മ​ർ സ​ർ​വി​സ് അ​സി​സ്​​റ്റ​ൻ​റ്​ ജ​ന​റ​ൽ മാ​നേ​ജ​ർ ഖാ​ലി​ദ് ബി​ൻ ഫ​ലാ​ഹ് അ​ൽ സു​വൈ​ദി പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - water bike-uae-gulf news
Next Story