Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലുലുവിന്​ ആദരമർപ്പിച്ച്​ ബുർജ്​ ഖലീഫ വിളക്കണിഞ്ഞു VIDEO

text_fields
bookmark_border
ലുലുവിന്​ ആദരമർപ്പിച്ച്​ ബുർജ്​ ഖലീഫ വിളക്കണിഞ്ഞു VIDEO
cancel

ദുബൈ: ഹൈപ്പർ മാർക്കറ്റുകള​ുടെ എണ്ണത്തിൽ ഡബ്​ൾ സെഞ്ച്വറിയടിച്ച ലുലു ഗ്രൂപ്പിന്​ ലോകത്തിലെ ഏറ്റവും ഉയർന്ന കെട്ടിടമായ ബുർജി​െൻറ ആദരം. 'നന്ദി ലുലു' എന്ന്​ മലയാളം, അറബി, ഇംഗ്ലീഷ്​, ഹിന്ദി ഭാഷകളിൽ എഴുതിക്കാണിച്ചാണ്​ അഭിനന്ദന സന്ദേശം തെളിഞ്ഞത്​.


ഉയരങ്ങൾ കീഴടക്കിയുള്ള ലുലുവി​െൻറ നേട്ടം അഭിമാനകരമാണെന്നും ബുർജിൽ മിന്നിതെളിഞ്ഞു. എം.എ. യൂസുഫലിയുടെ ഉടമസ്​ഥതതയിലുള്ള ലുലുവി​െൻറ 200ാം ഹൈപർമാർക്കറ്റ് കഴിഞ്ഞ ദിവസമാണ്​​ ഈജിപ്​തിലെ കെയ്​റോയിൽ തുറന്നത്​.




Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story